കോട്ടയം ജില്ലയിലെ  വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു

കോട്ടയം :കോട്ടയം ജില്ലയിലെ  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്‍റുമാര്‍, 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത്. മേയ് രണ്ടിനു നടക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെ ഇവരിൽനിന്ന് 20 ശതമാനം പേരെ ഒഴിവാക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!