കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം- മുഖ്യമന്ത്രി

കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു കോട്ടയം: പത്തുവർഷം കൊണ്ട് കിഫ്ബിയിലൂടെ ഒരുലക്ഷം കോടി രൂപയുടെ വികസന
പ്രവർത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു
നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഉള്‍പ്പെടെ കോട്ടയം മെഡിക്കൽ കോളജിലെ 15
വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  കഴിഞ്ഞ
സർക്കാരിന്‍റെ കാലത്ത് 50000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  കിഫ്ബി
വഴി ലക്ഷ്യമിട്ടതെങ്കിലും അത് 62000 കോടി രൂപയായി ഉയർന്നു. ഈ
സർക്കാരിന്‍റെ കാലത്ത് അത് ഒരുലക്ഷം കോടി രൂപയിലെത്തി- അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്ത്
സംസ്ഥാനത്ത് അത്ഭുതകരമായ മാറ്റമാണ് പത്തുവർഷം കൊണ്ടുണ്ടായത്. അതിവിപുല
സൗകര്യങ്ങളുള്ള രാജ്യങ്ങളേക്കാള്‍ നവജാത ശിശു മരണനിരക്കിലും മാതൃ
മരണനിരക്കിലും കേരളത്തിന് മികച്ച നിലയിലെത്താനായി. ആരോഗ്യരംഗത്തെ
നേട്ടത്തിന് ഡോക്ടർമാരും ജീവനക്കാരും നൽകിയ സംഭാവന വലുതാണ്. സർക്കാർ
ആശുപത്രികൾ മാത്രമല്ല നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ
ആശുപത്രികളുമുണ്ട്. പ്രവർത്തനലാഭത്തിനൊപ്പം സേവനം എന്ന രീതി കൂടി
പിന്തുടരുന്നവയാണ് അവയിൽ പലതും. എന്നാൽ ലാഭത്തിൽ മാത്രം കണ്ണുനട്ട്
പ്രസിദ്ധമായ ചില സ്വകാര്യആശുപത്രികളിലേക്ക് ആഗോളഭീമന്മാർ
കടന്നുവന്നിട്ടുണ്ട്. അവിടങ്ങളില്‍ സൗകര്യങ്ങളിലൊന്നും മാറ്റമില്ലെങ്കിലും
ചികിത്സയ്ക്ക് ഈടാക്കുന്ന തുകയില്‍ വലിയ വര്‍ധനവാണ്. ഈ സാഹചര്യത്തില്‍
പൊതുജനാരോഗ്യ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്.
അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഏതു മികച്ച
സ്വകാര്യ ആശുപത്രികളോടും കിടപിടിക്കാന്‍ കഴിയുന്ന നിലയിലേക്ക് സര്‍ക്കാര്‍
ആശുപത്രികളെ ഉയര്‍ത്തുകയാണ് ലക്ഷ്യം.നവകേരളം എന്നത്
സങ്കല്‍പ്പമല്ല, യാഥാര്‍ത്ഥ്യമാണ്. അവിടേക്കാണ് നമ്മള്‍
നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എവിടെ നോക്കിയാലും ആ മാറ്റം
പ്രകടമാണ്-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു  മെഡിക്കൽ കോളജ് ആങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ   കോളജുകളിലും
അതിവിപുലമായ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാനും മികച്ച ചികിത്സ എല്ലാ
വിഭാഗം ജനങ്ങള്‍ക്കും പ്രാപ്രമാക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു. 1150
കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് കോട്ടയം
മെഡിക്കൽ കോളജിൽ നടത്തിയതെന്നും കിഫ്ബി വഴി സർക്കാർ നൽകിയ
പിന്തുണയിലൂടെയാണ് ഇതു സാധ്യമായതെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച സഹകരണ,
തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.എം.പിമാരായ
അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ
കെ.വി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഏറ്റുമാനൂർ ബ്‌ളോക്ക്
പഞ്ചായത്ത് പ്രസിഡന്‍റ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്
പ്രസിഡന്‍റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രമാപഞ്ചായത്ത് പ്രസിഡന്‍റ്
ഒ.എ. സജി, ബ്‌ളോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗം
റോസിലി ടോമിച്ചൻ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ,  മെഡിക്കൽ കോളജ്
സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.
പുന്നൂസ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ്
സച്ചിൽ, ദന്തൽ കോളജ് പ്രിൻസിപ്പൽ വി.പി. കണ്ണൻ, നഴ്‌സിംഗ് കോളജ്
പ്രിൻസിപ്പൽ ലിനി ജോസഫ്, വൈസ്  പ്രിൻസിപ്പൽ ടി.ആർ. രാധ, കുട്ടികളുടെ
ആശുപത്രി സൂപ്രണ്ട് കെ.പി. ജയപ്രകാശ്, ചീഫ് നഴ്‌സിംഗ് ഓഫീസർ പി.കെ. ഉഷ,
ഡി.സി.എച്ച് പ്രസിഡൻറ് സി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ച പദ്ധതികള്‍മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ 283.60 കോടി രൂപയുടെ വികസനപ്രവർത്തനങ്ങള്‍കാത്ത് ലാബ് (7.88 കോടി രൂപ) പാരാമെഡിക്കൽ ഹോസ്റ്റലിന്‍റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം( ആറു കോടി രൂപകാൻസർ ബ്‌ളോക്കിലെ 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം( 4.28 കോടി രൂപ) നവീകരിച്ച പ്രധാന കവാടം (1.25 കോടി രൂപ)ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് ( 1.20 കോടി രൂപ)സ്‌കിൻ ബാങ്ക് (64.57 ലക്ഷം രൂപ)ക്രഷ് (60 ലക്ഷം രൂപ)ലാക്‌റ്റേഷൻ മാനേജ്‌മെന്‍റ് സെന്‍റർ  (64.2 ലക്ഷം രൂപ)സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ചു സജ്ജമാക്കിയ കാർഡിയാക് റീഹാബലിറ്റേഷൻ യൂണിറ്റ്കാർഡിയോളജി ആൻഡ് കാർഡിയോതൊറാസിക് ബ്‌ളോക്കിലെ ഉപകരണങ്ങൾഎക്കോ മെഷീൻസി.ആം മെഷീൻ, വെന്‍റിലേറ്റുകൾ  എ.ബി.സി. ബ്‌ളോക്കിൽ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന പുതിയ ടോയ്‌ലറ്റ് ബ്‌ളോക്കിന്‍റെ ശിലാസ്ഥാപനവും ചടങ്ങിൽ നടന്നു.

31 thoughts on “കിഫ്ബിയിലൂടെ നടപ്പാക്കിയത് ഒരുലക്ഷം കോടി രൂപയുടെ വികസനം- മുഖ്യമന്ത്രി

  1. Still, that doesn’t mean that you can’t play smarter, stretch
    your bankroll, and give yourself better shots at big wins.

    Picking a great real money pokie isn’t dumb luck; there’s a system you can follow to
    ensure you’re playing the best online pokie games that actually stand a chance of paying out.
    This is one of the best real money pokies Australia has to offer for
    newbies and traditionalists, as you can simply turn your mind off and enjoy the exciting
    hum and clang of the machine. Play as a pollo with a death wish in Chicken Royal, which offers an easy-to-understand setup and engaging, cartoonish gameplay for
    pokies real money online players. The two things to watch out for are the Hold the
    Spin feature, which triggers when you land 6 or more bonus symbols and grants
    you three respins. One of the highest-RTP online real money pokies on our list,
    Wild West TRUEWAYS has its volatility set through the roof.

    With its timeless ancient Egypt theme and simple yet
    rewarding mechanics, Book of Dead is ideal for newcomers exploring
    free pokies and those who prefer more straightforward gameplay.
    Players can also activate the Double Chance feature, which doubles the odds of
    triggering the bonus round. Often listed among the best
    online pokies Australia has to offer, it’s a favourite for
    players who enjoy vibrant visuals and engaging gameplay.
    Each wild symbol expands when it forms part of a winning combo and
    triggers a respin with multipliers ranging from 2x to an explosive 150x.
    Starburst XXXtreme is NetEnt’s high-volatility sequel to the original
    Starburst, one of the best pokies for real money
    online. With its innovative bonus features and vibrant theme, Big Bass Splash remains a top pick for PayID pokies.

    The VIP program at Neospin combined with 24/7 support makes it an ideal choice for pokie players who
    want to win big while enjoying Winshark provides Australian players with their best option for playing high-payout
    real money pokies through its secure banking system which includes cryptocurrency and
    e-wallets. Instead of clutter, there’s emphasis on neat sorting inside the main screen. These casinos provide Australian players with secure banking options including cryptocurrencies
    and e-wallets and they offer fast payment processing and special bonuses.
    Pokies continue to be the most popular casino game among Australian players because of their exciting features and rewarding winning opportunities.

    The best real money online pokies sites offer secure deposits, exciting bonus offers, and a wide
    selection of pokies games for Aussie players. Lori is an experienced editor
    and fact-checker specialist in the gambling and online betting
    industry, ensuring accuracy and content reliability.
    Big Red takes players on an outback adventure with kangaroos, trees,
    and wild symbols that trigger exciting bonus rounds.
    These real money pokies combine fast gameplay, eye-catching graphics, and fair winning chances, all
    tested by independent auditors for fairness and reliability.Below are some of the The great news for Australian players is that there’s no shortage of high-quality titles designed by world-class developers.

    Of course, there’s also the Heads-or-Tails Gamble, where,
    after each win, you can flip 50/50 to double up (or torch)
    your payout. No card suites here; instead, you’ll find seductive vampires, weapons, brides that seem to claw
    at you, potions, and to top off the theme, there’s garlic.
    Many trustworthy pokies are tested by independent agencies such as eCOGRA or iTech Labs.
    CasinoBeats is your trusted guide to the online and land-based casino world.
    Pokies make it easy to trigger huge winnings, even when you
    have no idea what you’re actually doing, which is what makes them so appealing, even to new gamblers.

    While we’ve already ensured that our recommended sites meet all the
    requirements, understanding what to look for helps you make confident choices
    independently. The highest payouts in real money online pokies are very attractive, and we’d
    all love to win them.
    One of the biggest changes in recent years
    has been the wider rollout of PayID, which connects directly to
    Australian bank accounts and often supports deposits from as little as A$10 without
    added charges. For many people comparing best australian online pokies options,
    payout efficiency becomes one of the main deciding factors.

    That makes them a strong option for players who want quicker access to winnings from real online pokies australia platforms.

    Casinos that support PayID are especially attractive because they can offer instant deposits and very fast
    withdrawals, sometimes within minutes rather than several days.
    To choose the right option for online australian pokies, it makes sense to weigh the size of the
    promotion against the full terms and give extra value to casinos with reliable PayID withdrawals.
    Some sites are better suited to players who prefer smooth crypto
    transactions and jackpot-heavy lobbies, while others stand out through larger libraries or more competitive bonus structures.
    A large headline offer may look attractive, but real
    value depends on wagering requirements, excluded games, withdrawal limits, and whether the bonus
    can be used realistically.
    To prove to you the wealth of high RTP games available for Australian players at
    the best payout casino sites, we’ve listed several great options from top developers.

    Below, we’ve listed some of the online pokies best payout rates available at Australian casinos.
    Alternatively, if they stock well-known games by reputable developers, you can trust that they have
    been tested before they’re listed on the site.

    Often called “variance”, the volatility of a slot refers to how risky a pokie is and
    the frequency of its payouts. When you choose a high payout site,
    you’re choosing a casino that offers a broader selection of favourable RTP games.
    The RTP, or return to player rate, refers to the theoretical return on investment that
    a player can expect per spin when playing an online pokie.

    References:
    Fast withdrawal high RTP casino Australia

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!