ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥക്ക് നാളെ പത്തനംതിട്ടയിൽ തുടക്കം ,ജോസ് കെ മാണി ക്യാപ്റ്റൻ ,ഉദ്‌ഘാടനം പിണറായി വിജയൻ നിർവഹിക്കും.

പത്തനംതിട്ട : ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥക്ക് നാളെ പത്തനംതിട്ടയിൽ തുടക്കം ,ജോസ് കെ മാണി ക്യാപ്റ്റൻ ആയ ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും . വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് ജാഥ പ്രയാണം ആരംഭിക്കും.

കഴിഞ്ഞ 10 വർഷക്കാലം തുടർച്ചയായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്ന ആവേശകരമായ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ മേഖലാജാഥകൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും ജാഥാ ക്യാപ്റ്റനുമായ ജോസ് കെ മാണി എം പി പറഞ്ഞു .

ജാഥയുടെ ഉദ്ഘാടന പരിപാടിയിലും തുടർന്ന് നടക്കുന്ന പ്രയാണത്തിലും മുഴുവൻ ജനങ്ങളെയും സ്നേഹപൂർവം ക്ഷണിക്കുകയാണ് .

കെ കെ ശൈലജ ടീച്ചർ (സിപിഐ എം)

പി കെ ബിജു (സിപിഐ എം)

പി പി സുനീർ എംപി (സിപിഐ)

സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ)

സുഭാഷ് പുഞ്ചക്കോട്ടിൽ (എൻസിപി)

ഡോ. വർഗീസ് ജോർജ് (ആർജെഡി)

മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ്)

കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി)

ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺഗ്രസ്)

എം എ ലത്തീഫ് (ഐഎൻഎൽ)

ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് മധ്യമേഖല ജാഥ അംഗങ്ങൾ.

2 thoughts on “ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥക്ക് നാളെ പത്തനംതിട്ടയിൽ തുടക്കം ,ജോസ് കെ മാണി ക്യാപ്റ്റൻ ,ഉദ്‌ഘാടനം പിണറായി വിജയൻ നിർവഹിക്കും.

  1. Giao diện website và ứng dụng cũng chính là điểm gây ấn tượng đặc biệt với hội viên. xn88 casino Nền tảng cho sử dụng màu sắc hài hòa, đơn giản nhưng khi kết hợp với nhau tạo cảm giác thu hút đặc biệt. Ngoài ra, hệ thống điều hướng, danh mục đều sắp xếp vô cùng khoa học nên dù bạn có là thành viên mới thì cũng sẽ dễ dàng tìm thấy thông tin mong muốn nhanh chóng. TONY04-03O

  2. Những sản phẩm cá cược thể thao luôn được thiết kế với 4 phong cách khác nhau như OW – Sự đa dạng, TP – Tượng trưng cho hiện đại, SB – Sự truyền thống, KS – Trải nghiệm. Bảng tỷ lệ kèo 188v ios chính thức luôn cập nhật mới mỗi ngày để tiện cho anh em chủ động tham khảo, tỷ lệ thưởng luôn hấp dẫn, tối ưu cơ hội chiến thắng cho thành viên tham gia. TONY04-03O

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!