രാ​ഹു​ൽ അ​വി​വാ​ഹി​ത​ൻ, ഉ​ഭ​യ സ​മ്മ​ത​പ്ര​കാ​രം എ​ത്ര ബ​ന്ധ​ങ്ങ​ളും ഉ​ണ്ടാ​കാം; അ​തി​ൽ തെ​റ്റ് എ​ന്തെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ…

പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രസംഗം

 ന്യൂഡൽഹി : 28 ജനുവരി 2026 ആദരണീയരായ അംഗങ്ങളെ,ഒരുമിച്ച് കൂടിയിരിക്കുന്ന, പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.…

വൻ മുന്നേറ്റം: 302 ആശുപത്രികൾ ദേശീയ ഗുണനിലവാര അംഗീകാരത്തിൽ

* 17 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി എൻ.ക്യു.എ.എസ്.സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് മാരിടൈം സെമിനാർ ഫെബ്രുവരി 2-ന്

ദക്ഷിണ വ്യോമസേനാ ആസ്ഥാനം, സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് നടത്തുന്ന വാർഷിക മാരിടൈം സെമിനാറിന്റെ…

ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി: എൻറോൾമെന്റ് ആരംഭിച്ചു

കോട്ടയം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷുറൻസ്…

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ…

ഇല്ലത്തു പറമ്പിൽ കുടുംബ കൂട്ടായ്മയുടെ നാലാമത് വാർഷികം

കാഞ്ഞിരപ്പള്ളി :ഇല്ലത്തു പറമ്പിൽ കുടുംബ കൂട്ടായ്മയുടെ നാലാമത് വാർഷികം കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൽ നടന്നു.ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്…

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ വിമാനാപകടത്തിൽ മരിച്ചു

മും​ബൈ: മ​ഹാ​രാഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ(66) വിമാനാപകടത്തിൽ മരിച്ചു. രാവിലെ 8.45ഓടെ ബ​രാ​മ​തി​യിലായിരുന്നു അ​ജി​ത് പ​വാ​റി​ന്‍റെ അ​ന്ത്യം.അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ ത​ക​ർ​ന്നു​വീ​ണ വി​മാ​നം…

മുണ്ടക്കയം പറത്താനം മാക്കിയിൽ, ബിനോയി ജേക്കബ്ബ് അന്തരിച്ചു

മുണ്ടക്കയം:പറത്താനം മാക്കിയിൽ ബിനോയി ജേക്കബ്ബ് ( ബിനു 49 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ നാലുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്…

പാചക വാതക ചോർച്ച; വീടിൻ്റെ അടുക്കള കത്തി നശിച്ചു

കാഞ്ഞിരപ്പള്ളി: കാലിയായ പാചക വാതക സിലിണ്ടർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായി വീടിൻ്റെ അടുക്കളയും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.കാഞ്ഞിരപ്പള്ളി…

error: Content is protected !!