ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്;രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം :ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുമെന്ന് ഉറപ്പായി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുമെന്ന് ഉറപ്പായെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വ്യക്തമാകുന്നത്. കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്‍റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.

84 thoughts on “ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്;രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി

  1. ACA Young Eagles 64, which happens in mid-May 2026 in Grozny stands as a classic illustration of a fight card where the bookmakers’ numbers frequently obscure the real gap in technical skills, particularly within the prospect levels of ACA .

  2. LFA 232
    LFA 232] travels to the Foxwoods property in Connecticut this weekend with a vacant featherweight title on the line and several consequential area-based showdowns.

  3. LFA 232 heads to the Foxwoods Resort Casino this Saturday and Sunday with the unclaimed 145-pound belt being contested and multiple consequential fights featuring regional talent.

  4. This Ultimate Fighting Championship White House event makes history on June 14, 2026 — marking the first UFC night held on White House property in Washington, D.C.. Officially titled UFC Freedom Fights 250, the night will be topped by a lightweight title clash between Ilia Topuria and Justin Gaethje for the lightweight title, with ex-two-division champion Alex Pereira stepping up to the heavyweight division to square off against Ciryl Gane in the featured co-main attraction.

  5. UFC Vegas 118 delivers a fight card built for hardcore tape-watchers rather than occasional viewers, featuring a number of wagering options in which the market seems to overvalue latest results as opposed to core technical abilities.

  6. The UFC setting up the Octagon on the South Lawn of the White House is pure entertainment excess, but the politics and scenery are irrelevant to me any of that political or visual drama.

  7. Assessing a regional card for example LFA 235 event calls for setting aside local overemphasis and concentrating solely on fight-style dynamics, statistical records, and wagering numbers that misprice a fighter’s true chance of victory.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!