നിയുക്തി മെഗാ തൊഴിൽമേള

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖല ‘നിയുക്തി മെഗാ തൊഴിൽ മേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുന്നാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ജനുവരി 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിക്കുന്ന തൊഴിൽ മേളയിൽ ഐ ടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാനേജ്മെന്റ്, ടെക്‌നിക്കൽ, മാർക്കറ്റിംഗ്, മേഖലകളിലെ തൊഴിൽ ദായകർ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ഐ ടി ഐ, ഡിപ്ലോമ, ബി.ടെക്, നഴ്സിംഗ്, പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി നിരവധി ഒഴിവുകളുണ്ട്.
https://privatejobs.employment.kerala.gov.in വഴി തൊഴിൽദായകർക്കും, ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. കൂടുതൽവിവരങ്ങൾക്ക്: 8921916220 (തിരുവനന്തപുരം), 8304852968 (കൊല്ലം), 8304057735 (ആലപ്പുഴ), 9496443878 (പത്തനംതിട്ട).

26 thoughts on “നിയുക്തി മെഗാ തൊഴിൽമേള

  1. Кровельные работы в Минске для новостроек. Сопровождаем строительство от первого этажа до сдачи дома. Монтируем временные и постоянные крыши. Согласовываем узлы с архитекторами. Учитываем нагрузки от лифтов и вентиляции. Работаем с застройщиками по безналичному расчету. Даем комплексные гарантии на материалы и монтаж. Ускоряем ввод объекта в эксплуатацию. Выбирайте надежного партнера для вашего строительного проекта.Замена крыши Минск

  2. Качественный монтаж сайдинга Минск – используем армированный нож и специальные пробойники, чтобы не повредить замки. Каждый лист крепится ровно, без перекосов. Мы делаем правильный нахлест и стыкуем доборные элементы (углы, откосы, стартовые планки). Результат прослужит десятилетия. Приезжайте в офис или вызовите мастера! Обшивка дома сайдингом цена Минск

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!