കനത്ത മൂടൽമഞ്ഞ്;യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി ഡൽഹി വിമാനത്താവളം

ഡൽഹി : കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവളം അധികൃതരുടെ മുന്നറിയിപ്പ്. ദൃശ്യപരിധി കുറഞ്ഞതിനാൽ കാറ്റഗറി മൂന്ന് അനുസരിച്ച്…

രാജ്യാന്തര ചലച്ചിത്രമേള സമാപനം ഇന്ന്; 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപനദിവസമായ വെള്ളിയാഴ്ച 11 ചിത്രങ്ങൾ പ്രേക്ഷകർക്കു മുന്നിലെത്തും. പലസ്തീൻ സിനിമാവിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി…

അടുത്തവർഷം മുതൽ പ്രീപ്രൈമറി പഠനത്തിന് 3 വർഷ കോഴ്സ് നിർബന്ധം: 6-ാം വയസ്സിൽ ഒന്നാംക്ലാസ്

പൊന്നാനി : സ്കൂളിൽ ചേരുംമുൻപുള്ള പ്രീപ്രൈമറി പഠനത്തിന് മൂന്നു വർഷ കോഴ്സ് ചിട്ടപ്പെടുത്താനുള്ള ഒരുക്കങ്ങളിൽ വിദ്യാഭ്യാസ വകുപ്പ്. പ്രീ-സ്‌കൂളുകൾക്കും പ്രീ പ്രൈമറി…

സത്യപ്രതിജ്ഞക്ക് മുമ്പേ വാഗ്‌ദാനം പാലിച്ച് കണ്ണിമല മെമ്പർ അജി വെട്ടുകല്ലാംകുഴി

കണ്ണിമല :ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തന്നെ നൽകിയ വാഗ്ദാനം പാലിക്കാനായത് സന്തോഷമെന്ന് കണ്ണിമല വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അജി വെട്ടുകല്ലാംകുഴി…

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം…

കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഹം ​പാ​ര്‍​ട്ടി

കൊ​ച്ചി: എ​ന്‍​ഡി​എ​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ന്ദ്ര​മ​ന്ത്രി ജി​ത​ന്‍ റാം ​മ​ഞ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹം ​പാ​ര്‍​ട്ടി (ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച – സെ​ക്കു​ല​ര്‍) കേ​ര​ള​ത്തി​ലെ…

പുതിയ വോട്ടർമാരെ ചേർക്കാം, 23 ലെ കരട് പട്ടികയ്ക്കുശേഷം

എസ്ഐആറിൽ പുറത്ത് 24.81 ലക്ഷം പേർ തിരുവനന്തപുരം :എസ്ഐആർ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടിക സംസ്ഥാനത്ത് 23നു പ്രസിദ്ധീകരിച്ച ശേഷം…

കാനനപാതയിലൂടെയെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത പരിശോധന

സത്രം പുല്ലുമേട് കാനനപാത വഴി ശബരിമല സന്നിധാനത്തേക്കെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ സന്നിധാനം മുതല്‍ പുല്ലുമേട് വരെയുള്ള…

പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഡിസംബർ 30 ന്  കൊല്ലത്ത്  

* കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലുള്ളവർക്ക് പങ്കെടുക്കാം നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി…

സെക്യൂരിറ്റി ഉദ്യോഗസ്ഥൻ്റെ ധാർഷ്യവും, അസഭ്യം പറച്ചിലും ഹിൽ പാലസ് കാണാനുള്ള സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ആഗ്രഹം സാധിക്കാതെ മടങ്ങി…

കോട്ടയം സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ഇന്നലെ നടന്ന  ഒരു ദിവസത്തെ ”സഫലമീ യാത്ര”യിൽ ആദ്യം പോയത് തൃപ്പൂണിത്തുറ ഹിൽ പാലസിലേയ്ക്കായിരുന്നു, വീൽ ചെയറുകളിൽ…

error: Content is protected !!