* കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലുള്ളവർക്ക് പങ്കെടുക്കാം നാട്ടിൽതിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ
നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ
അദാലത്ത് 2025 ഡിസംബർ 30 ന് കൊല്ലത്ത്. പോളയത്തോടുള്ള കൊല്ലം കോർപ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോർക്ക ഓഫീസിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ നടക്കുന്ന അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.kerala.gov.in വെബ്ബ്‌സൈറ്റ് സന്ദർശിച്ച് ഡിസംബർ 27 ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.
അപേക്ഷ നൽകുന്നതിന് എല്ലാ പാസ്‌പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ
എന്നിവയാണ് പൊതുരേഖകളായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും
പ്രത്യേകം രേഖകളും ആവശ്യമാണ്. ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം
മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ
പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ
ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം
ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന്
പൊതുരേഖകൾക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുൻപ് അപേക്ഷ
നൽകിയവരും, നിരസിക്കപ്പെട്ടവരും
വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ
സഹായം അനുവദിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

References:
Blackjack knives
References:
https://resume.mastersacademy.in/companies/fast-payments/
References:
Cripple creek casinos
References:
git.nusaerp.com
References:
Play roulette for fun
References:
https://jobszimbabwe.co.zw/companies/top-real-money-online-casino-2026/
References:
Orleans casino las vegas
References:
jobsineuropa.ro
References:
Coral casino santa barbara https://nicolaisen-barbour-2.technetbloggers.de
References:
Hollywood casino ms https://is.gd
References:
Casino 7 red https://commonwiki.space/
References:
Ameristar casino chesswiki.site
References:
Billy bet casino seriös casino bonus vergleich
References:
%random_anchor_text% developer.primegestao.com
References:
%random_anchor_text% https://www.24propertyinspain.com/user/profile/1474054
References:
%random_anchor_text% bandori.party
References:
Fairway casino https://liverights.org/
References:
Paddypowercasino https://homenetwork.tv/@pedromcclinton?page=about
References:
Quest casino https://kcrest.com/@chetrockwell06
References:
All slots mobile https://www.codetrainee.com/articles/8
References:
Casino game online https://love2singles.com
References:
Schecter blackjack atx https://date.etogetherness.com/@fernandoxky826
References:
Phoenix casino https://m.my-conf.ru/
References:
Legiano Casino Live Casino pads.zapf.in
References:
Legiano Casino Login https://www.garagesale.es
References:
Legiano Casino Verifizierung https://doc.adminforge.de/s/0lEjnR4iej
References:
Legiano Casino Auszahlungsdauer https://firsturl.de/
References:
Legiano Casino Verifizierung https://telegra.ph/Official-Casino-Site-06-07-2
References:
Legiano Casino Login Deutschland yatirimciyiz.net
References:
Legiano Casino Jackpot https://lasigal.com/
References:
Legiano Casino Mobile https://truesecret.org
References:
Legiano Casino Anmelden https://ott.saikatinfotech.com/
References:
Legiano Casino PayPal qarisound.com
References:
Legiano Casino Support https://sweethartone.com/@ashlykingston
References:
Legiano Casino sicher https://www.altamira.edu.ec
References:
Legiano Casino Bonusbedingungen news.lafontana.edu.co
References:
Legiano Casinio divinagracia.edu.ec
References:
Legiano Casino Willkommensbonus cse.google.gp
References:
Legiano Casino Meinungen webclap.com
References:
Legiano Casino Gutscheincode http://ozerny.ru/bitrix/redirect.php?event1=&event2=&event3=&goto=https://de.trustpilot.com/review/owowear.de