യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തിയുടെ  കുര്യനാട് വാർഡിൽ കേരള കോൺ (എം) പിടിച്ചു

യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തിയുടെ  കുര്യനാട് വാർഡിൽ കേരള കോൺ (എം) പിടിച്ചു

വെച്ചൂച്ചിറ പഞ്ചായത്ത് ഒന്നാം വാർഡ് കുന്നം   രാജി വിജയകുമാർ  ബിജെപി ജയിച്ചു

വെച്ചൂച്ചിറ പഞ്ചായത്ത് ഒന്നാം വാർഡ് കുന്നം   രാജി വിജയകുമാർ  ബിജെപി ജയിച്ചു

മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു

എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല. പാലാ: മാണി’ സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ്…

നഗരസഭ ജോർജ്കുട്ടി ചെറുവള്ളി അഞ്ചാം വാർഡ് കേകോൺ (എം)  വിജയിച്ചു 

പാലാ നഗരസഭാ  ജോർജ്കുട്ടി ചെറുവള്ളി അഞ്ചാം വാർഡ് കേകോൺ (എം)  വിജയിച്ചു 

മുൻ ചെയർമാൻമാരായ
ദമ്പതികൾക്ക് ഉജ്വല വിജയം
ഷാജുവും ബെറ്റിയും
വീണ്ടും ഒന്നിച്ച് നഗരസഭയിൽ

പാലാ: നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയംഭർത്താവ്…

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ 

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു(ഡിസംബർ 13 ശനി) നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെ…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ആ​റ് പ്ര​തി​ക​ൾ‌​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ​ആ​റ് പ്ര​തി​ക​ൾ​ക്കും 20 വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ചു.​ആ​ദ്യ ആ​റ് പ്ര​തി​ക​ളാ​യ എ​ൻ.​എ​സ്. സു​നി​ൽ (പ​ൾ​സ​ർ…

സാധാരണക്കാർക്കും മികച്ച കാൻസർ ചികിത്സ; 120 കോടിയുടെ പദ്ധതിയുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ആദ്യ സെന്റർ വയനാട്ടിൽ

കോഴിക്കോട്: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ…

‘പ്ലാസ്റ്റിക് അരുത്’ അറിയിപ്പില്‍ മാത്രം; ഇരുമുടിക്കെട്ടിലൂടെയും സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍ കണക്കിന്

ശബരിമല: പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുള്ള ശബരിമലയില്‍ ഇരുമുടിക്കെട്ടിലൂടെയും തോള്‍സഞ്ചിയിലൂടെയും എത്തുന്നത് ടണ്‍കണക്കിന് പ്ലാസ്റ്റിക്. ഇത് നിയന്ത്രിക്കാന്‍ പ്രചാരണം നടത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്…

ഏത് മൂഡ്… വോട്ടെണ്ണൽ മൂഡ്; ആഘോഷത്തിന് കെയ്ക്ക്, ലഡു എല്ലാം ‘സെറ്റ്’, ഓപ്പൺ ജീപ്പിനായി നെട്ടോട്ടം

കാക്കനാട്: ഏത് മൂഡ് വോട്ടെണ്ണൽ മൂഡ്, ഏത് മൂഡ് നെഞ്ചിടിപ്പ് മൂഡ്, ഏത് മൂഡ് ആഘോഷ മൂഡ്… സ്ഥാനാർഥികളോടും രാഷ്ട്രീയ പാർട്ടി…

error: Content is protected !!