വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം

പത്തനംതിട്ട :വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. വോട്ടെണ്ണല്‍ ദിവസം കൗണ്ടിംഗ് കേന്ദ്രത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു നിര്‍ദേശം. കൗണ്ടിംഗ് ഏജന്റുമാര്‍ ചുമതലപ്പെട്ട നിയോജകമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ ഹാളില്‍ നിന്ന് പുറത്തുപോകണം. വോട്ടെണ്ണലുമായി ഏര്‍പെടുത്തിയ ക്രമീകരണം ബ്ലോക്ക്/ നഗരസഭ അടിസ്ഥാനത്തില്‍ വിലയിരുത്തി.ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

6 thoughts on “വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണിന് നിരോധനം

  1. صرافی‌هایی مانند بایننس یا کوین‌بیس فقط مدارک رسمی و واقعی را برای KYC قبول می‌کنند. حالا شوپی با ارائه خدمات احراز هویت قانونی تمامی صرافی‌های رمزارز حساب شما را مطابق با استاندارد جهانی تایید می‌کند. تمام مراحل با مدارک واقعی و اطلاعات قابل استعلام انجام می‌شود تا هیچ ابهامی وجود نداشته باشد.

  2. Fala galera do bolão! A apostaganha4 parece ter umas apostas interessantes. Preciso dar uma olhada com mais calma, mas a primeira impressão foi boa. Quem sabe a gente não faz uns gains por lá? Confere aí: apostaganha4

  3. کاربران زیادی بعد از چند تراکنش متوجه می‌شوند که حساب‌شان لیمیت شده چون مدارک احراز آن‌ها واقعی نبوده است. شوپی با سرویس احراز هویت دائمی صرافی‌های رمزارز مدارک کاملاً قانونی و قابل بررسی ارائه می‌دهد تا حساب شما همیشه تأییدشده باقی بماند. خدمات به‌صورت دستی و با دقت بالا انجام می‌شود تا ریسک صفر باشد.

  4. تبلیغات کلیکی (Ads) خوبه ولی تا پول ندید قطع میشه. اما سئو مثل خرید ملک می‌مونه؛ یک دارایی ارزشمند که تا سال‌ها براتون سود میاره. هزینه‌ای که برای سئو می‌کنید در واقع سرمایه‌گذاری روی برندتونه. سایتی‌گو با گزارش‌های شفاف ماهانه نشون میده که چقدر این سرمایه‌گذاری رشد کرده. برای ساختن آینده کسب‌وکارتون، خدمات سرمایه گذاری روی سئو و رشد ارگانیک هوشمندانه‌ترین کاره.

  5. من مدرک آی‌دی کارت کشور آلمان رو از گرافیسو گرفتم و واقعاً از کیفیت طراحی و چاپش شگفت‌زده شدم. در سرویس آی دی کارت بین‌المللی گرافیسو همه جزئیات مثل هولوگرام، فونت رسمی و امضای دیجیتال دقیقا مثل نمونه اصلی رعایت شده. اگر دنبال کارت شناسایی با قابلیت استعلام و کیفیت واقعی هستید، حتما پیشنهادش می‌کنم.

  6. Thương hiệu nổ hũ 66b khẳng định vị thế dẫn đầu thông qua việc cung cấp các sảnh Casino trực tuyến đạt tiêu chuẩn quốc tế. Tại đây, quý khách có thể trải nghiệm các tựa game kinh điển như Baccarat hay Roulette với dàn Dealer chuyên nghiệp, mang lại cảm giác chân thực như đang hiện diện tại các sòng bạc lớn. TONY02-11O

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!