എരുമേലി ചാലിക്കോട്ടയിൽ സി.എം. മാണി (82) അന്തരിച്ചു .സംസ്കാരം പിന്നീട്

ഷിക്കാഗോ : എരുമേലി ചാലിക്കോട്ടയിൽ സി.എം. മാണി (കുഞ്ഞമ്മച്ചൻ – 82) അന്തരിച്ചു .സംസ്കാരം പിന്നീട് .ഭാര്യ ലീലാമ്മ,മക്കൾ: ബിജി മാണി (നിഷ), ബിജു മാണി (മാരിഷ), ബിനിമോൾ മാണി, ബിജോ മാണി (പരേതയായ ജിഷ)കൊച്ചുമക്കൾ: നിക്കോളാസ്, മേഘന (ജോ വള്ളിക്കളം), മൈക്കൽ, മാത്യു, അന്ന, റിഹാന, ജേക്കബ്, ജോഷ്, ഇസയ്യ, ബ്ലെസൺ.

ഇന്ത്യയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

182 thoughts on “എരുമേലി ചാലിക്കോട്ടയിൽ സി.എം. മാണി (82) അന്തരിച്ചു .സംസ്കാരം പിന്നീട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!