എരുമേലിയിൽ വോട്ടിൽ തീപാറുന്നത് വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി വാർഡുകളിൽ ,വിധി നിർണായകം ,പഞ്ചായത്ത് ഭരണത്തെയും ബാധിക്കും 

എരുമേലി :രാഷ്ട്രീയ ചതുരംഗക്കളിയിൽ ആര് ജയിക്കുമെന്ന് ജനം ഉറ്റുനോക്കുന്ന എരുമേലിയിലെ   മൂന്ന് വാർഡുകളാണ് വാഴക്കാല ,എലിവാലിക്കര ,പമ്പാവാലി എന്നിവ.വാഴക്കാല വാർഡിൽ എൽ…

തദ്ദേശ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നടത്തുന്നതിന് സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി.…

രാഹുൽ മാങ്കൂട്ടത്തിന്റെ മുൻകൂർ ജാമ്യഹർജി തള്ളി; പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം: ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ്…

രാഹുൽ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്, കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വികസിക്കും- സതീശൻ

തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പാർട്ടി ശക്തമായ  നിലപാടെടുത്തിട്ടുണ്ട്. കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല. യുഡിഎഫ് വികസിക്കും, എൽഡിഎഫിലേയും…

പത്മകുമാറിന് കുരുക്ക് മുറുകി: ദ്വാരപാലക ശില്പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി; റിമാൻഡിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലും ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രതി ചേർത്തു. കൊല്ലം വിജിലൻസ്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ച രാവിലെ എട്ടുമുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍…

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. 1988…

അച്ചടിക്കാന്‍ പേപ്പറില്ല; കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിലച്ചു, വിദേശമലയാളികള്‍ പ്രതിസന്ധിയില്‍

മലപ്പുറം: ലൈസന്‍സ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പര്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചു. വിദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം…

ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

പമ്പ : ശബരിമല തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച…

ശബരിമലയിൽ പടിപൂജയ്ക്ക് 2040 വരെ ബുക്കിങ് പൂർത്തിയായി സഹസ്രകലശം 2034 വരെ

ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ പടിപൂജയ്ക്ക് 2040 ഏപ്രിൽ വരെ ബുക്കിങ് പൂർത്തിയായി. തുടർന്നുള്ള കാലയളവിലേക്കും ബുക്കിങ് തുടരാമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ്…

error: Content is protected !!