എരുമേലി: ബസിൽ നിന്നിറങ്ങുമ്പോൾ യാത്രക്കാരിയുടെ കാലിൽ ബസിൻ്റെ ചക്രം കയറി. എരുമേലി പത്തിക്കാവ് മങ്ങാട്ടുകാവിൽ കമലമ്മ (66) യുടെ കാലിൽ കൂടിയാണ്…
November 2025
തദ്ദേശ തെരഞ്ഞെടുപ്പ്:ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു
കോട്ടയം: ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പുച്ചട്ടങ്ങൾ പാലിച്ചാണെന്നുറപ്പാക്കാൻ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ജില്ലാ, താലൂക്ക് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള…
ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറിയണം
*സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്* *മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം* തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി…
പെണ്ണമ്മ ജോസഫ്
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ
കേരള കോൺ (എം) സ്ഥാനാർത്ഥി.
ജില്ലാ പഞ്ചായത്തിലേയ്ക്ക് ഇത് രണ്ടാം തവണ.പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിലേയ്ക്ക് കേരള കോൺ (എം) സ്ഥാനാർത്ഥിയായി വനിതാ കോൺഗ്രസ് സംസ്ഥാന…
ജില്ലാ പഞ്ചായത്തിലേയ്ക്ക്നിമ്മിയും ഗ്രാമ പഞ്ചായത്തിലേയ്ക്ക് ഭർത്താവ് ടിങ്കിൾ രാജും
പാലാ: മുൻ കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ അംഗവും ഏറ്റുമാനൂർ മംഗളം എൻജിനീയറിംഗ് കോളജിലെ എ.ഐ.(A।) വകുപ്പ് മേധാവിയുമായ നിമ്മി…
ശബരിമല തീർത്ഥാടനം :ശരം ,ഗദ ,കച്ച ,കിരീടം , വാൾ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി
എരുമേലി :ശബരിമല തീർത്ഥാടനതോടനുബന്ധിച്ച് ശരം ,ഗദ ,കച്ച ,കിരീടം വാൾ വില ഏകീകരിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി .രാസസിന്ദൂരം നിരോധിച്ചതിനാലും ജൈവസിന്ദൂരത്തിന്…
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ സംസ്ഥാന പോലീസ് മേധാവി വിലയിരുത്തി
ശബരിമല :മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ശ്രീ.രവത ചന്ദ്രശേഖർ ഐപിഎസ്, ശബരിമല ചീഫ് കോഡിനേറ്റർ എ. ഡി.…
ശബരിമല തീര്‍ഥാടനം : വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു
പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ആഹാരസാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ വില നിശ്ചയിച്ച ഭക്ഷണ…
ശബരിമല തീര്‍ഥാടനം : ജ്യൂസുകളുടെ വില നിശ്ചയിച്ചു
പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിവിധതരം ജ്യൂസുകളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ് , സന്നിധാനം,…
ശബരിമല തീര്‍ഥാടനം : ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ചു
പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബേക്കറി സാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു.പത്തനംതിട്ട ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം,…