എരുമേലി : എരുമേലി പഞ്ചായത്തിൽ വാഴക്കാലായിൽ ജനവിധിതേടുന്ന നാസർ പനച്ചി കാർ ചിഹ്നത്തിൽ മത്സരിക്കും .കോൺഗ്രസിൽ സീറ്റ് ലഭിക്കാതെ വന്നതോടെ മുസ്ലിം ലീഗിന്റെ സീറ്റായ വാഴക്കാല വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥിയായി നാസർ പനച്ചിയെ തീരുമാനിക്കുകയായിരുന്നു .കണമലയിൽ മത്സരിക്കുന്ന എബി കാവുങ്കന് വൃക്ഷ ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് .കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ രണ്ട് പ്രാവശ്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിന്നീട് ഉപതെരഞ്ഞെടുപ്പിൽ ഒഴക്കനാട് മെമ്പറായ അനിത സന്തോഷ് പഴയിടം വാർഡിൽ ആപ്പിൾ ചിഹ്നത്തിൽ മത്സരിക്കും .കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായ ടോം വർഗീസ് (ജോബി കാലപ്പറമ്പിലിന് ആപ്പിൾ ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത് .ശ്രീനിപുരത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയും ഇപ്പോഴത്തെ കോൺഗ്രസ് പൊരിയന്മല അംഗവുമായ ലിസ്സി സജിക്ക് ടെലിവിഷൻ ചിഹ്നമാണ് കിട്ടിയത് .ലിസി സജി ടെലിവിഷൻ ചിഹ്നത്തിൽ മത്സരിക്കും .

Can someone tell me when the second half starts? Chef’s kiss!
References:
Hollywood casino wv https://music.caht.ai
References:
Legiano Casino Slots https://dudoser.com
References:
Legiano Casino Auszahlung https://shirme.com
References:
Legiano Online Casino https://video.silverwolfstudios.com
References:
Legiano Casino Tischspiele https://viddertube.com/@vernarohu52287?page=about
References:
Legiano Casino Umsatzbedingungen https://mkhonto.net/
References:
Legiano Casino Bonus https://smartcampus-seskoal.id/
References:
Legiano Casino No Deposit Bonus https://auditxp.ru
References:
Legiano Casino Betrug http://alagard.ru/bitrix/rk.php?goto=https://de.trustpilot.com/review/owowear.de