മാത്യു ചെറുതാനിക്കലച്ചന്റെ സംസ്‍കാരം ഇന്ന് ,മ്ലാമലയിലെ ശാന്തിപ്പാലത്തിന്റെ ഓർമ്മയിൽ നാട്ടുകാർ 

കാ​ഞ്ഞി​ര​പ്പ​ള്ളി::കഴിഞ്ഞ ദിവസം അന്തരിച്ച  രൂ​പ​ത​യി​ലെ മു​തി​ർ​ന്ന വൈ​ദി​ക​ൻ ഫാ. ​മാ​ത്യു ചെ​റു​താ​നി​ക്ക​ലിന്റെ സംസ്കാരം ഇന്ന് നടക്കും മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് തിങ്കൾ, നവംബർ 24) ഉച്ചകഴിഞ്ഞ് 1.30 ന് ഇരട്ടയാറിലുള്ള സഹോദരപുത്രൻ സുനിൽ ജോസഫിൻ്റെ ഭവനത്തിലാരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 2.15 ന് കട്ടപ്പന സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മുതൽ രാത്രി 9.00 വരെ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ഓഡിറ്റോറിയത്തിൽ നൂറുകണക്കിണറുകൾ ആദരാജ്ഞലി അർപ്പിച്ചു പ്രാർത്ഥിച്ചു .ഇന്ന്തിങ്കൾ, നവംബർ 24 രാവിലെ 9.00 മണി മുതൽ ഇട്ടയാറിലുള്ള സഹോദര പുത്രൻ്റെ ഭവനത്തിൽ ഭൗതികശരീരം കൊണ്ടുവരും .ചെറുതാനിക്കൽ പരേതരായ അഗസ്തി – മറിയാമ്മ ദമ്പതികളുടെ മകനായ ഫാ. മാത്യു ചെറുതാനിക്കൽ ആലുവ സെൻ്റ് ജോസഫ്സ്‌ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദികപരിശീലനം പൂർത്തിയാക്കി 1969 ഡിസംബർ 18 ന് ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു. .. ത​ക്ക​ല​യി​ലെ ആ​റു​കാ​ണി ഇ​ട​വ​ക വി​കാ​രി​യാ​യി​രി​ക്കേ പ​ള്ളി​യും പ​ള്ളി​മു​റി​യും നി​ർ​മി​ക്കു​ക​യും ത​മി​ഴ്നാ​ട് ഗ​വ​ൺ​മെ​ന്‍റി​ൽ​നി​ന്ന് ഒ​രു സ്കൂ​ൾ അ​നു​വ​ദി​പ്പി​ക്കു​ക​യും ചെ​യ്തു. മ്ലാ​മ​ല ഇ​ട​വ​ക വി​കാ​രി​യാ​യി​രി​ക്കേ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി അ​ന്ന​ത്തെ ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു അ​റ​യ്ക്ക​ലിന്‍റെ (മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ) സ​ഹാ​യ​ത്തോ​ടെ ശാ​ന്തി​പ്പാ​ലം നി​ർ​മി​ച്ചു.ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച പാ​ലം അ​ച്ച​ന്‍റെ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. മ്ലാ​മ​ല ഫാ​ത്തി​മ​മാ​താ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് കേ​ര​ള ഹൈ​ക്കോ​ട​തി നേ​രി​ട്ട് ഇ​ട​പെ​ട്ട് പ്ര​സ്തു​ത പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പി​ൽ​ക്കാ​ല​ത്തെ​ത്തി​യ മ്ലാ​മ​ല പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ.​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തും ച​രി​ത്ര നി​യോ​ഗം. മ്ലാ​മ​ല​യി​ൽ നി​ല​വി​ലു​ള്ള സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​ണി​തീ​ർ​ത്ത​തും ചെ​റു​താ​നി​ക്ക​ൽ അ​ച്ച​ന്‍റെ കാ​ല​ത്താ​ണ്.ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ലം ഹൈ​റേ​ഞ്ച് ജ​ന​ത​യ്ക്ക് ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ശു​ശ്രൂ​ഷ ചെ​യ്ത ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്രൊ​ക്യു​റേ​റ്റ​റാ​യി നി​യ​മി​ത​നാ​യി. ആ​ശാ​നി​ല​യ​ത്തി​ന്‍റെ​യും കോ​ട്ട​യം ആ​ശാ​കി​ര​ണി​ന്‍റെ​യും സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ക​രി​സ്മാ​റ്റി​ക് പ്ര​സ്ഥാ​ന​ത്തോ​ട് ഏ​റെ ആ​ഭി​മു​ഖ്യ​മു​ള്ള അ​ച്ച​ൻ അ​തി​ന്‍റെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി വി​വി​ധ ഫൊ​റോ​ന​ക​ളി​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.മേ​രി​കു​ളം, ക​ണ​യ​ങ്ക​വ​യ​ൽ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ആ​റു​കാ​ണി (ത​ക്ക​ല), ക​ണ്ണി​മ​ല, മ്ലാ​മ​ല, വെ​ള്ളാ​രം​കു​ന്ന്, അ​ണ​ക്ക​ര, ചെ​ങ്ക​ൽ, ക​പ്പാ​ട്, എ​രു​മേ​ലി, പെ​രു​ന്തേ​ന​രു​വി എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി, രൂ​പ​ത ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കാ​ള​കെ​ട്ടി മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് കു​രി​ശു​പ​ള്ളി​യു​ടെ​യും മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യും ചാ​പ്ല​യി​ൻ എ​ന്നീ നി​ല​ക​ളി​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​യാ​നി ഹോ​മി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.‌

6 thoughts on “മാത്യു ചെറുതാനിക്കലച്ചന്റെ സംസ്‍കാരം ഇന്ന് ,മ്ലാമലയിലെ ശാന്തിപ്പാലത്തിന്റെ ഓർമ്മയിൽ നാട്ടുകാർ 

  1. محدودیت‌های KYC برای کاربران ایرانی موجب شده بسیاری از صرافی‌ها حساب‌ها را ببندند. اما با استفاده از خدمات احراز هویت واقعی صرافی‌های رمزارز از شوپی، حساب شما با هویت قانونی، آدرس و سیم‌کارت بین‌المللی افتتاح می‌شود. این یعنی دسترسی آزاد، همیشگی و امن به بایننس، بای‌بیت، اوکی‌ایکس و سایر پلتفرم‌های برتر.

  2. برای خیلی از کارهای بین‌المللی نیاز به آی‌دی معتبر دارید و گرافیسو دقیقاً همین نیاز رو پوشش می‌ده. من با استفاده از خدمات آی دی کارت کشورهای مختلف تونستم مدرکی واقعی با ظاهر کاملاً رسمی برای کشور ترکیه دریافت کنم. طراحی تمیز، اطلاعات دقیق و قابلیت استعلام آنلاین از ویژگی‌های اصلی این سرویسه.

  3. Giao diện website và ứng dụng cũng chính là điểm gây ấn tượng đặc biệt với hội viên. 188V Nền tảng cho sử dụng màu sắc hài hòa, đơn giản nhưng khi kết hợp với nhau tạo cảm giác thu hút đặc biệt. Ngoài ra, hệ thống điều hướng, danh mục đều sắp xếp vô cùng khoa học nên dù bạn có là thành viên mới thì cũng sẽ dễ dàng tìm thấy thông tin mong muốn nhanh chóng. TONY02-25O

  4. Пинко Казино предлагает широкий выбор онлайн-игр и азартных развлечений.
    [url=https://7v4.casino/]Pinco Casino[/url]
    Интерфейс интуитивно понятен даже для новых пользователей.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!