ശബരിമല പാതയിൽ കണമല അട്ടിവളവിനുസമീപം  33  യാത്രക്കാരുമായി ബസ്  നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു ,

എരുമേലി :ശബരിമല പാതയിൽ സ്ഥിരം അപകടമേഖലയായ കണമല അട്ടിവളവിനു സമീപം  തീർത്ഥാടക ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു .റോഡിന്റെ ഒരു സൈഡിലേക്ക് മറിഞ്ഞു കിടക്കുകയാണ് ബസ് .ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം ..സാരമായ പരുക്കുകളില്ല .3 പേർക്ക് ഗുരുതര പരിക്ക്. കർണാടക സ്വദേശികളുടെ ബസ് ആണ് അപകടത്തിൽ പെട്ടത് .

6 thoughts on “ശബരിമല പാതയിൽ കണമല അട്ടിവളവിനുസമീപം  33  യാത്രക്കാരുമായി ബസ്  നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു ,

  1. В этой статье собраны факты, которые освещают целый ряд важных вопросов. Мы стремимся предложить читателям четкую, достоверную информацию, которая поможет сформировать собственное мнение и лучше понять сложные аспекты рассматриваемой темы.
    Углубиться в тему – https://vivod-iz-zapoya-1.ru/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!