ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1000 സീ​റ്റി​ൽ മ​ത്സ​രി​ക്കും:പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം 1000 ​സീ​റ്റി​ലെ​ങ്കി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്. എ​ല്‍​ഡി​എ​ഫി​ല്‍ കൂ​ടു​ത​ല്‍
സീ​റ്റു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടും. ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച ചി​ല സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി 825 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ ആ​യി​രം സീ​റ്റി​ൽ കു​റ​യാ​ൻ പാ​ടി​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റ്
എ​ല്‍​ഡി​എ​ഫി​ല്‍ ആ​വ​ശ്യ​പ്പെ​ടും. ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി.ക​ഴി​ഞ്ഞ ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​ണ് പാ​ർ​ട്ടി എ​ല്‍​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ​ത്. തി​ടു​ക്ക​ത്തി​ലു​ള്ള സീ​റ്റ് ച​ര്‍​ച്ച​യി​ല്‍ പ​ല വി​ട്ടു​വീ​ഴ്ച​ക​ളും വേ​ണ്ടി​വ​ന്നു. എ​ന്നാ​ല്‍
ഇ​ത്ത​വ​ണ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

43 thoughts on “ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1000 സീ​റ്റി​ൽ മ​ത്സ​രി​ക്കും:പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്

  1. TeamViewer is secured by end-to-end 256-bit AES
    encryption, two-factor authentication, and other industry-grade security features, such as
    conditional access, SSO, and much more. With TeamViewer, ECU can provide remote support
    to 3,700 staff members and 31,000 students across four campuses.
    With TeamViewer, establish a connection by entering the partner
    ID of the remote device, or connect through your
    saved contacts after setting up your account.
    TeamViewer employs industry-leading security measures including
    end-to-end encryption, two-factor authentication,
    and detailed access logging to ensure safe connections.

    Remote access software is a tool that enables users to control and interact with computers or devices
    from distant locations over the internet or networks.
    The combination of bank-level encryption, cross-platform support, and thoughtful design makes
    TeamViewer the preferred choice for millions of users worldwide looking for dependable remote access without
    limitations. TeamViewer’s remote PC free software lets you
    connect and control computers remotely for personal use for free.

    References:
    ufo9

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!