തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പേര് ചേര്‍ക്കാം

ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത യോഗ്യരായവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിനും നവംബര്‍ നാല്, അഞ്ച് തീയതികളില്‍ കൂടി അവസരം .

One thought on “തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പേര് ചേര്‍ക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!