തിരുവനന്തപുരത്ത് അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു; പരാതിക്ക് പിന്നാലെ സസ്‌പെൻഷൻ

തിരുവനന്തപുരം : അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരം മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിൽ ഇന്നലെയായിരുന്നു സംഭവം. രാത്രി കുട്ടി നിർത്താതെ കരയുന്നത് കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് ടീച്ചർ അടിച്ചെന്ന് കുട്ടി പറഞ്ഞത്. നിലവിൽ തൈക്കാട് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അദ്ധ്യാപികയോട് സംഭവത്തിൽ വിശദീകരണം തേടിയെങ്കിലും താൻ അടിച്ചില്ലെന്ന വാദത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്. നിലവിൽ അന്വേഷണ വിധേയമായി അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

49 thoughts on “തിരുവനന്തപുരത്ത് അങ്കണവാടി അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിച്ചു; പരാതിക്ക് പിന്നാലെ സസ്‌പെൻഷൻ

  1. Im Jahr 2025 bieten neue Online Casinos Unterhaltung in Form von Live-Dealer-Spielen. Aus diesem Grund versuchen die Casino-Seiten, das beste Spielerlebnis durch die sogenannten mobile Casinos zu bieten. Jeden Monat kommen neue Casino Online auf den Glücksspielmarkt.
    Wenn Sie Online Casinos neu auf dem Markt entdecken, können Sie mit ein wenig Glück alle folgenden Spiele-Kategorien finden. Abgesehen von Jackpot-Spielen und Live-Dealer-Spielen werden fast immer alle Games zum Testen mit Spielgeld angeboten. Sie können aber auch langsam einsteigen und zunächst Online-Spielautomaten und Tischspiele mit Spielgeld ausprobieren. In den empfohlenen neuen Spielos können Sie mit einem lukrativen Neukundenbonus erste Erfahrungen mit Echtgeld sammeln. Sie können über das Internet Spielautomaten, Tischspiele und andere Glücksspiele erleben.

    References:
    https://s3.amazonaws.com/poker-casino/888%20casino%20online.html

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!