തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.തിങ്കളാഴ്ച വരെ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.ശനിയാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽമഴയ്ക്ക് സാധ്യത ഉണ്ട്
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ മീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
3 month hgh before and after
References:
wat is hgh; http://www.hulkshare.com,
hgh voor vrouwen
References:
how much iu of hgh should i take a day [bookmarking.stream]
trt vs hgh
References:
hgh before after – test.annelertoplandik.com –
hgh 1 month results
References:
How long to take hgh for bodybuilding (https://md.un-hack-bar.de/t5v1C9WzS2WRabpwuvmeKg/)
hgh injections side effects
References:
Hgh Iu Per Day (Urlscan.Io)
hgh hormon nebenwirkungen
References:
topbookmarks.site
hgh vs testosterone bodybuilding
References:
https://pad.stuve.uni-ulm.de/lPAPsGG8SEGrx-gtK4kaZg
pendleton casino
References:
https://gitea.jasonstolle.com/alvaromccain7
gulfstream casino
References:
https://heywhatsgoodnow.com/@remonabroome11
osage casino
References:
http://47.104.60.158:7777/muoiramsey331
ellis island casino
References:
https://jobzee.co.uk/Company/lucky-circus-casino-test-2025-willkommenspaket-10-000/
genting casino birmingham
References:
https://biofree.com.br/timneudorf