എരുമേലി :കരോട്ട് പീടികയിൽ ഹാജി പി എം അബ്ദുൽ കരീം (94) മരണപ്പെട്ടു.
ഖബറടക്കം നാളെ 07/07/2025 (തിങ്കൾ ) രാവിലെ 12 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.മക്കൾ – അബ്ദുൽ റഷീദ് ( റിട്ട. റവന്യൂ താലൂക്ക് ആഫീസ്, കാഞ്ഞിരപ്പള്ളി ) , മുഹമ്മദ് നജീബ് (ബിസിനസ്), മുഹമ്മദ് നവാസ് ( ബിസിനസ്)
മരുമക്കൾ: ഐഷ ബീവി (റിട്ട. ടീച്ചർ,എം ജി എച്ച് എസ് എസ് ഈരാറ്റുപേട്ട ), ഫൗസിയ അസീസ്, (HM , VMHS, എരുമേലി ), ഫാരിസ

This was beautiful Admin. Thank you for your reflections.
Very well presented. Every quote was awesome and thanks for sharing the content. Keep sharing and keep motivating others.