കരസേനയിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ജൂൺ 30 മുതൽ

കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കുന്നതാണ്.

പരീക്ഷയുടെ ഷെഡ്യൂൾ https://joinindianarmy.nic.in/ ൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ് പാസ് & എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ജനറൽ ഡ്യൂട്ടി വനിതാ മിലിട്ടറി പോലീസ്, സോളിഡർ സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്, ഹവിൽദാർ എഡ്യൂക്കേഷൻ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോഗ്രാഫർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അധ്യാപകൻ) തുടങ്ങിയ ട്രേഡുകളിലേക്കുള്ള പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അപേക്ഷിച്ചിട്ടുള്ള
പുരുഷ, വനിതാ സ്ഥാനാർത്ഥികൾ പരീക്ഷയ്ക്ക് അർഹരാണ്.

ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡ് കൃത്യസമയത്ത് ഡൗൺലോഡ് ചെയ്യാനും അവരുടെ പരീക്ഷാ കേന്ദ്രങ്ങൾ, തീയതി, പരീക്ഷാ കേന്ദ്രത്തിന്റെ സ്ലോട്ട് എന്നിവ കൃത്യമായി തിരിച്ചറിയാനും അതിനനുസരിച്ച് തയ്യാറെടുക്കാനും JIA വെബ്സൈറ്റ് സന്ദർശിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

2 thoughts on “കരസേനയിലെ അഗ്നിവീർ റിക്രൂട്ട്‌മെന്റിനുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ ജൂൺ 30 മുതൽ

  1. https://miamifightcard.com/
    Regarding MediaFightCard’s lineup, the gambling markets reveal a intriguing dynamic with titleholders entering as underdogs and aspirants holding favorite status. In the marquee matchup for the open light heavyweight title, former champion Jiri Prochazka opened as a slight -143 favorite over the ascending Carlos Ulberg, who enters as a +116 underdog even with his nine-fight winning streak.

  2. https://bwin-bet.com.co/
    Bwin Bet opera como un casino virtual y sitio de apuestas a eventos deportivos con presencia en Colombia desde 2026 , bajo la autorizacion otorgada por Coljuegos , lo cual brinda un marco legal y protegido a los usuarios .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!