കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്ക് ബക്രീദ് അവധി ശനിയാഴ്ച്ച

തിരുവനന്തപുരം  : 2025 ജൂൺ 05

ബക്രീദ് അവധി  2025 ജൂൺ 07 (ശനി) ലേക്ക് മാറ്റിവച്ച കേരള ഗവണ്മെൻ്റ്  ഉത്തരവ് പ്രകാരം കേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കും അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതായി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 2025 ജൂൺ 6 (വെള്ളി) പ്രവൃത്തി ദിവസമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!