പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ അപകടകരമായിനിൽക്കുന്ന മരങ്ങൾ നീക്കാൻ നിർദ്ദേശം

വൈദ്യുതി ലൈനുകൾക്ക് മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കാനാണ് ഉത്തരവ് കോട്ടയം: അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ…

ഇന്ധന സർചാർജ് കുറച്ചു; ജൂൺ മാസത്തെ വൈദ്യുതി ബിൽ തുക കുറയും

ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക്…

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഈ 6 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ.…

സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് അപകടത്തിൽ പെട്ട് പവിത്ര ഗോൾഡ് എം.ഡി സണ്ണി ഫ്രാൻസിസ് (64)മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് സ്വർണ വ്യാപാരി മരിച്ചു. പവിത്ര ഗോൾഡ് എം.ഡി സണ്ണി ഫ്രാൻസിസ് (64)ആണ് മരിച്ചത്. ബുധനാഴ്‌ച…

സിഎംഎസ് കോളേജിൻ്റെ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സൂസൻ ജോർജ് ചുമതലയേറ്റു

കോട്ടയം: 208 വർഷം പിന്നിട്ട കോട്ടയം സിഎംഎസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ വനിതാ പ്രിൻസിപ്പലായി ഡോ. അഞ്ജു സൂസൻ ജോർജ് ചുമതലയേറ്റു.…

വി​ഷു ബ​മ്പ​ര്‍ ഫ​ലം പു​റ​ത്ത്; ഒ​ന്നാം സ​മ്മാ​നം കോഴിക്കോട് വി​റ്റ ടി​ക്ക​റ്റി​ന്

തി​രു​വ​ന​ന്ത​പു​രം: ​കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ വി​ഷു ബ​മ്പ​ർ ന​റു​ക്കെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു. VD 204266 എ​ന്ന ന​മ്പ​റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം…

error: Content is protected !!