എ ആർ രാജപ്പൻ നായരുടെ നിര്യാണത്തിൽ ചേനപ്പാടി സിറ്റിയിൽ അനുശോചന യോഗം

ചേനപ്പാടി ;കോൺഗ്രസ് സീനിയർ നേതാവും മുൻ എരുമേലി മണ്ഡലം പ്രസിഡന്റും മുണ്ടക്കയം ബ്ലോക്ക്കോൺഗ്രസ് സെക്രട്ടറിയും എരുമേലി പഞ്ചായത്ത് അംഗവുമായിരുന്ന എ ആർ രാജപ്പൻ നായരുടെ നിര്യാണത്തിൽ ചേനപ്പാടി സിറ്റിയിൽ അനുശോചന യോഗം നടത്തി. കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ .പി സതീഷ് ചന്ദ്രൻ നായർ , സിബി ചേനപ്പാടി, ഹർഷകുമാർ , പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര ,നാസർ പനച്ചി, വിജയരാഖവൻ, ടി പി രാധകൃഷ്ണൻ നായർ , ടി വി ജോസഫ്, ജോസ്സി ചിറ്റടി, ജോഷി ഇടപ്പാടി ക്കരോട്ട് , ഷാഹുൽ ഹമീദ്, അബ്ദുൽ ജലീൽ , മീരാൻ , അനിത സന്തോഷ്, ആശ ജോയി, അബ്ദുൽ കരീം, സ്മിത അനിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!