പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇന്ന് ആരംഭിക്കും

ന്യൂ​ഡ​ൽ​ഹി :  കിരീടവകാശി മുഹമ്മദ് ബിൽ സൽമാൻ രാജകുമാരൻറെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ…

കോ​ട്ട​യ​ത്ത് പ്ര​മു​ഖ വ്യ​വ​സാ​യി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കോട്ടയം : കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64) ഭാര്യ മീര (60)…

മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം :  വലിയ താങ്ങുവള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് കടന്നുപോകാനാകുംവിധം 13 മീറ്റർ വീതിയും 3 മീറ്റർ ആഴവും ഉറപ്പാക്കിയാണ് പൊഴി മുറിക്കുക.…

കണ്ണൂരിൽ ബ​സി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; ഡ്രൈ​വ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ : ബ​സി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​റാ​യ മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ മി​നി…

എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം :   കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി…

എരുമേലി തോപ്പിൽ സാറാമ്മ തോമസ് (അമ്മിണിക്കുട്ടി–79) അന്തരിച്ചു. സംസ്ക്കാരം നാളെ

എരുമേലി:ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥ തോപ്പിൽ സാറാമ്മ തോമസ് (അമ്മിണിക്കുട്ടി–79) അന്തരിച്ചു. സംസ്ക്കാരം നാളെ 11ന് കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ.…

കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ ആദരിച്ചു

എരുമേലി :അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ…

കണമല- എരുമേലി റോഡ് നവീകരണത്തിന് 10 കോടി

എരുമേലി:ശബരിമല പാതയായ എരുമേലി -കണമല റോഡിൽ വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ് കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ…

സ്നേഹത്തിൻ്റെയും പരിഗണനയുടെയും നല്ല മാതൃക: മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി:സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായൊപ്പമുള്ള ഓരോ കൂടിക്കാഴ്ചയും. അതുല്യമായ സ്‌നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നു. വലിയ…

ആർദ്രതയുള്ള വലിയ ഇടയൻ : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി:ഊഷ്മളമായ  സ്‌നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍ എനിക്ക് കാണാനിടയായത്. ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്ന പരിശുദ്ധ പിതാവ് പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും…

error: Content is protected !!