കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ ആദരിച്ചു

എരുമേലി :അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണമലയിൽ നടന്ന വാഹാനാപകടത്തിൽ പരിക്കേറ്റവരേ രക്ഷിക്കാൻ നേതൃത്വം നൽകിയ കെ എസ് ആർ ടി സി ജീവനക്കാരൻ ഫൈസലിനെ വീട്ടിലെത്തി ആദരിച്ചു……മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി ആദരവ് കൈമാറി ….. യൂണിറ്റ് സെക്രട്ടറി ജെസീനാ റാഫി, പ്രസിഡൻ്റ് ശാന്തമണി രാജപ്പൻ, ട്രഷറർ രമ്യാ പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!