മലയാളി വിദ്യാർഥിനി യു.എസിൽ വാഹനാപകടത്തിൽ മരിച്ചു

കോഴിക്കോട് : വടകര കസ്റ്റംസ് റോഡ് സ്വദേശി മുഹമ്മദ് അസ്‌ലമിന്‍റെ മകൾ ഹെന്ന അസ്‌ലം (21) ആണ് മരിച്ചത്. ന്യൂ ജേഴ്സി…

പഹല്‍ഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തി

ഡല്‍ഹി :   ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍…

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : വേനൽ മഴ തുടരുന്നതിനിടയിലും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നലെ…

പഹൽഗാം ഭീകരാക്രമണം :ഇ​ന്ത്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ലോ​ക​രാ​ജ്യ​ങ്ങ​ൾ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ഉ​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ലോ​ക നേ​താ​ക്ക​ളും രാ​ജ്യ​ങ്ങ​ളും. ഇ​ന്ത്യ​യ്‌​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി…

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇടപ്പള്ളി  : പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.  പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.മൃതദേഹവുമായി രാവിലെ…

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി അ​മി​ത് ഉ​റാം​ഗ് പി​ടി​യി​ൽ

കോട്ടയം : തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വീട്ടിലെ മുന്‍ ജീവനക്കാരനായ അസം സ്വദേശി അമിത് തന്നെയെന്ന് പൊലീസ്. പ്രതി റെയില്‍വേ സ്റ്റേഷന്…

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​ര​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ൻ.​രാ​മ​ച​ന്ദ്ര​ൻ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹം…

54 ആം റാങ്കിൽ ഐ എ എസ് ഇടം നേടിയ സോണറ്റ് ജോസ് എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി

എരുമേലി :സിവിൽ സർവീസ് പരീക്ഷയിൽ  54 ആം റാങ്ക് നേടി ഐ എ എസ് കരസ്ഥമാക്കിയ സോണറ്റ് ജോസ് ഈറ്റക്കുന്നേൽ.എരുമേലി സെന്റ്…

 സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായി പാലായിലെ കാരിക്കക്കുന്നേൽ ആൽഫ്രഡ്  തോമസ്; , 33-ാം റാങ്ക്  ,സോണെറ്റ് ജോസ്  റാങ്ക് 54 ,നെസ്‌റിൻ പി ഫസിം  റാങ്ക്701  കോട്ടയത്ത് എരുമേലിയിലും മുണ്ടക്കയത്തും റാങ്കുകാർ

കോട്ടയം :സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ  പാലായുടെ അഭിമാനമായികാരിക്കക്കുന്നേൽ ആൽഫ്രഡ്. കാരിക്കക്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ്…

 സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ ഒന്നാമനായി പാലായിലെ കാരിക്കക്കുന്നേൽ ആൽഫ്രഡ്  തോമസ്; , 33-ാം റാങ്ക് ..അഭിനന്ദനങ്ങൾ …..

പാലാ :സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ  പാലായുടെ അഭിമാനമായികാരിക്കക്കുന്നേൽ ആൽഫ്രഡ്. കാരിക്കക്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ്…

error: Content is protected !!