മാർപാപ്പയുടെ വിയോഗം: സർക്കാർ വാർഷികാഘോഷത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വാർഷികാഘോഷത്തിൽ ഇന്നും നാളെയും നടത്താനിരുന്ന വയനാട്, കാസർകോട് ജില്ലകളിലെ കലാപരിപാടികൾ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദർശന ഉദ്ഘാടന പരിപാടിയും മാറ്റിവെച്ചു.മാർപാപ്പയുടെ വിയോഗത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ വിടവാങ്ങിയത്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.

14 thoughts on “മാർപാപ്പയുടെ വിയോഗം: സർക്കാർ വാർഷികാഘോഷത്തിലെ കലാപരിപാടികൾ മാറ്റിവെച്ചു

  1. Volvo в Україні https://telegra.ph/Kupit-spectehniku-Volvo-03-30 екскаватори, фронтальні навантажувачі та дорожні машини. Надійність, ефективність і сучасні рішення для будівництва. Продаж, підбір і обслуговування техніки для бізнесу.

  2. Нужны заклепки? заклепка вытяжная нержавеющая прочный крепеж для соединения деталей. Алюминиевые, стальные и нержавеющие варианты. Надежность, долговечность и удобство монтажа для различных задач и конструкций.

  3. Do you trade cryptocurrencies? start earning with bitkelttrade automate your transactions and earn passive income. Smart algorithms analyze the market and help you make decisions. Increase your income and reduce risks with modern technology.

  4. Изучите детальное описание пользовательской базы LinkedIn по адресу https://npprteam.shop/articles/linkedin/auditoriya-linkedin-kto-tam-sidit-i-chto-zdes-delayut/, чтобы получить конкурентное преимущество при планировании корпоративных маркетинговых кампаний. Знание того, кто реально пользуется платформой, в каких странах и регионах сконцентрирована активность, какие компании и размеры бизнеса преобладают среди аудитории, позволяет выстроить высокоточное таргетирование и определить оптимальный формат коммуникации для каждого сегмента. В статье вы найдёте актуальные статистические данные, которые помогут вам идентифицировать наиболее перспективные ниши, понять, как образованная и обеспеченная аудитория взаимодействует с рекламным контентом, и прогнозировать ROI своих инвестиций в платформу. Особенно полезна эта информация для тех, кто начинает работу с LinkedIn с нуля или переходит на платформу из других каналов и нуждается в?ром погружении в её структуру.

  5. Implement Google Ads Customer Match best practices for retailers to transform offline and online purchase history into driving revenue growth. Retail brands sit on goldmines of customer data—transaction records, loyalty memberships, and browsing behavior—yet many fail to activate it effectively within Google’s ecosystem. The resource covers audience segmentation strategies specific to retail: past purchasers, cart abandoners, high-value customers, and seasonal repeat buyers, plus how to combine these lists with lookback windows and refresh frequencies. You’ll discover how Customer Match interacts with Smart Bidding, why audience exclusions matter as much as inclusions, and how to measure incremental lift beyond last-click attribution. Store owners, brand managers, and performance marketers will gain tactics to reduce customer acquisition costs while increasing customer lifetime value.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!