പി.ആർ. അനുപമ, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ

കോട്ടയം: ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പി.ആർ. അനുപമയും ഹൈമി ബോബിയും തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ പി.ആർ. അനുപമ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. അനുപമ ജില്ലാ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ്. മുന്നണിധാരണ പ്രകാരം വൈക്കം ഡിവിഷനിൽ നിന്നുള്ള പി.എസ് പുഷ്പമണി രാജിവെച്ച ഒഴിവിലാണ് അനുപമ തെരഞ്ഞെടുക്കപ്പെട്ടത്.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി തലയാഴം ഡിവിഷനിൽ നിന്നുള്ള അംഗമാണ്. കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള ജെസി ഷാജൻ രാജിവെച്ച ഒഴിവിലാണ് ഹൈമി ബോബി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് വരണാധികാരിയായി.

ഫോട്ടോ ക്യാപ്ഷൻ:

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട പി.ആർ അനുപമ

ഫോട്ടോ ക്യാപ്ഷൻ: ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട ഹൈമി ബോബി.

185 thoughts on “പി.ആർ. അനുപമ, ഹൈമി ബോബി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ

  1. I’m really inspired along with your writing abilities as smartly as with the structure in your blog. Is that this a paid topic or did you modify it your self? Either way stay up the nice high quality writing, it’s rare to look a nice blog like this one nowadays!

  2. Interested in UFC? Topuria vs Gaethje unique mixed martial arts tournament will take place on June 14, 2026, in Washington, D.C., on the South Lawn of the White House. It will be the first professional sporting event in history to be held directly on the grounds of the U.S. presidential residence.

  3. Пробелмы с финансами? https://financedirector.by анализ стратегий планирования, управления денежными потоками и инвестициями. Практические примеры, инструменты финансового менеджмента и эффективные решения для устойчивого развития бизнеса.

  4. Быстрая профессиональная установка видеонаблюдения для квартир, домов, офисов и коммерческих объектов. Проектирование, монтаж и настройка систем безопасности, удалённый доступ, запись видео и контроль в реальном времени. Надёжные решения для защиты имущества и контроля территории.

  5. Do you love excitement? https://jerseysbeststore.com offers premium pre-match and live sports betting, as well as a legal online casino. Try your luck on modern slots, table games, or with live dealers. We guarantee complete data security, fair results, and 24/7 player support.

  6. Do you love excitement? https://jerseysbeststore.com/glossary offers premium pre-match and live sports betting, as well as a legal online casino. Try your luck on modern slots, table games, or with live dealers. We guarantee complete data security, fair results, and 24/7 player support.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!