സിപിഐഎം സംസ്ഥാന സമ്മേളനം: 17 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങള്‍

കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ 89 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും ഒപ്പം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും തെരഞ്ഞെടുത്തു. രണ്ട്…

എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ടു യുവാക്കൾക്ക് ദാരുണ മരണം

എരുമേലി :എരുമേലി റോട്ടറി ക്ലബിന് സമീപം കിണർ കിണർ തേകാൻ ഇറങ്ങിയ രണ്ടാളുകൾ കിണറ്റിൽ പെട്ടു.പഴയ  തീയേറ്ററിന് പുറകിലുള്ള  എരുമേലി തുണ്ടത്തിൽ…

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത,ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാര്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ…

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരും. പാർട്ടി സംസ്ഥാന സമ്മേളനമാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ്…

ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് മാൻ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

മൂന്നാർ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ ജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഇന്ന് പുലർച്ചെ പിടിയിലായത്.…

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും

കൊ​ല്ലം: കൊ​ല്ല​ത്തെ ചു​വ​പ്പി​ൽ മു​ക്കി​യ സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് കാ​ൽ ല​ക്ഷം പേ​ർ…

പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കും, തിരുത്തും; നയരേഖയില്‍ വ്യക്‌തതയുമായി എം.വി. ഗോവിന്ദന്‍

കൊല്ലം: പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരുത്തുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഒരു നവീകരണപ്രക്രിയയാണ് നടക്കുന്നത്. വിമര്‍ശനങ്ങളെ…

ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുളളവര്‍ക്ക് സവിശേഷ വോട്ടര്‍ ഐ.ഡി നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മിഷന്‍

തിരുവനന്തപുരം: ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐ.ഡി കാര്‍ഡ്…

വന്‍തോതില്‍ സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട സ്വദേശി കട്ടപ്പന പൊലീസിന്റെ പിടിയിലായി

തൊടുപുഴ : സ്ഫോടക വസ്തുക്കളുമായി ഈരാറ്റുപേട്ട നടയ്‌ക്കല്‍ കണ്ടത്തില്‍ ഷിബിലി (43) കട്ടപ്പന പൊലീസിന്റെ പിടിയിലായി. കട്ടപ്പന പുളിയന്‍മലയ്‌ക്ക് സമീപത്തു നിന്നാണ്…

കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കം

കോട്ടയം: റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍…

error: Content is protected !!