കൊച്ചി : കളമശേരിയിൽ വൻ തീപിടിത്തം. കിടക്ക നിർമാണ കമ്പനിയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.തീപിടിത്തത്തിൽ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.