മുംബൈ:ഭാരതത്തില്‍ നോട്ടറി പദവിയിലെത്തുന്നആദൃ കനൃാസ്ത്രി,
കേരളത്തില്‍ നിന്ന് .സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് സഭാഗം റവ.സി അഡൃ.ഷീബാ പോള്‍ പാലാട്ടി.

നോട്ടറി തസ്തികയിലേയ്ക്കുള്ള പരീക്ഷയും ഇന്‍റര്‍വൃൂവും പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ഷീബയെ നോട്ടറിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള നോട്ടറിമാരുടെ പുതിയതായി പുറത്തുവിട്ട ലിസ്റ്റിലാണ് സിസ്റ്റര്‍ ഷീബയും ഉള്‍പ്പെട്ടിരിയ്ക്കുന്നത്.
2013 മുതല്‍ മുംബൈയില്‍ നിയമ നീതീനൃായ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചു വരുന്ന സിസ്റ്റര്‍ ഷീബ പോള്‍ മലയാറ്റൂര്‍ നീലീശൃരം പാലാട്ടി പോള്‍ -ആനീസ് ദബതികളുടെ പുത്രിയും
സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് പൂനെ പ്രൊവിന്‍സ് അംഗവുമാണ്
You’ve made this topic far more understandable — thank you!
I love how you break things down so clearly.