ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.

അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.

വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്.

ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ്‌ ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.

എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.

77 thoughts on “ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

  1. Manche Online Casinos vergeben kleine Beträge an Echtgeld Guthaben, oft zwischen 5 und 15 €. Ein äußerst beliebter Casino Bonus ohne Einzahlung ist der Freispielbonus. Nach der Verifizierung Ihres Kundenkontos schenkt Ihnen das Hit’n’Spin Casino 50 Freispiele für den beliebten Spielautomaten Big Bass Splash. Mit einem Bonuscode stehen Ihnen 50 Freispiele für den Spielautomat Star Joker. Als Bestandskunde bekommen Sie auch weiterhin Freispiele.
    Das Beste ist, wenn Sie mit wenigen Klicks eine Einzahlung oder einen Echtgeldbonus erhalten können, ohne zusätzliche Maßnahmen zu ergreifen. Möglicherweise muss man jedoch einen Bonuscode ohne Einzahlung eingeben, um einen Freispiel- oder Bargeldbonus zu erhalten. Freispiele ohne Einzahlung 2025 bieten risikofreies Spielen und die Chance auf echte Echtgeldgewinne. Es kann jedoch sein, dass du auf gewisse Hürden stösst, wenn du später einen Gewinn erzielst oder mit dem Bonusgeld besondere Spiele spielen möchtest. Wird in Form von Echtgeld oder Freispielen vergeben Natürlich kann man mit dem Guthaben aus einem NoDeposit Bonus erst einmal kostenlos spielen mit dem gratis Bonusguthaben und auch Gewinne daraus erzielen. Vielmehr sind die meisten Casinos dazu übergangen, einen Einzahlungsbonus mit Freispielen anzubieten.

    References:
    https://online-spielhallen.de/evolve-casino-cashback-ihr-weg-zu-wochentlichen-ruckerstattungen/

  2. However, in some cases, you won’t be able to claim a welcome bonus if you have already used the no deposit bonus. We explore what no deposit bonuses really are and look at some of the advantages and potential pitfalls of using them as well as some general pros and cons. You can click to claim the bonus or read our review of the gambling site before deciding where to play.
    To take advantage of such offers, it’s important to enter the unique bonus code before playing games at a real money online casino. Most online casinos let Australian players keep their winnings from no deposit bonuses after meeting wagering requirements. Here is my list of handpicked online casinos that offer no deposit bonuses to Australian players. Las Atlantis offers new Aussie players a A$50 no deposit bonus that is playable on the casino’s full range of pokies, claimed via the promo code WWG50. No minimum deposit casino offer the same variety candy96.fun of real money pokies, table games, and live dealer games as regular casinos. Many Australian online casinos with a $10 minimum deposit do provide welcome bonuses, such as free spins or match bonuses.
    After choosing how you want to deposit, enter the amount of money you want to fund your account with. At this point, you should be able to sign into your account at the https://blackcoin.co/best-online-casinos-australia-2025-a-comprehensive-guide/. However, there are other elements to consider with a low deposit online casino. It is providing great opportunity to test the game and even make a nice win, without depositing hundreds of Austalian dollars in to the account. To make the selection process easier we have created list of gamblers verified casinos, which is regularly updated so you are safe to play.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!