കോട്ടയം: ജില്ലയിലെ പാതയോരങ്ങളും നഗരകേന്ദ്രങ്ങളും മനോഹരമാക്കുന്നതിന് ജില്ലാ ഭരണകൂടം തയാറാക്കുന്ന പദ്ധതിക്ക് പിന്തുണയുമായി വിവിധ ട്രേഡ് യൂണിയനുകൾ. പദ്ധതിയുമായി ബന്ധപ്പെട്ട് …
February 2025
വിദ്വേഷ പരാമർശം; പി.സി. ജോര്‍ജിനു ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുന്‍ ജാമ്യവ്യവസ്ഥകൾ പി.സി.…
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തൃശൂർ : ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ (35) യാണ് മരിച്ചത്. ജനുവരി 29ന് രാത്രിയായിരുന്നു സംഭവം.…
ചൂട് കൂടി; മുണ്ടിനീര് ബാധിക്കുന്നവരുടെ എണ്ണവും കൂടി
പാലക്കാട് : ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരും കൂടുന്നു. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര്…
രഞ്ജി ട്രോഫി ക്രിക്കറ്റ് : സെമി ഫൈനലില്‍ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു
അഹമ്മദാബാദ് : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു. രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ…
എരുമേലി നേർച്ചപ്പാറ ഉറുമ്പക്കൽ തോമസ് ചാണ്ടി (ചാണ്ടി സർ -86) നിര്യാതനായി
എരുമേലി:വെച്ചൂച്ചിറ സെന്റ് തോമസ് എച്ച്എസ് റിട്ട. അധ്യാപകൻ ഉറുമ്പയ്ക്കൽ തോമസ് ചാണ്ടി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് എരുമേലി അസംപ്ഷൻ…
പിഎംജിഎസ് വൈ പദ്ധതിയിൽ 43 ഗ്രാമീണ റോഡുകൾക്ക് അനുമതി: ആന്റോ ആന്റണി എംപി
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ് വൈ പദ്ധതിയുടെ നാലാം ഘട്ടത്തിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ…
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്കി സൈബർ പോലീസ്
കോട്ടയം: കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയിൽനിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്.…
വിജ്ഞാന കേരളത്തിന്റെ ആദ്യ തൊഴിൽ മേളയ്ക്ക് ആലപ്പുഴയിൽ തുടക്കം
പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ബൃഹത്പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻവരും മാസങ്ങളിൽ മറ്റു ജില്ലകളിലും തൊഴിൽമേളസംസ്ഥാന സർക്കാർ നടപ്പാക്കുന്ന…
പൊതു ആവശ്യങ്ങള്‍ക്കായി ക്രൈസ്തവർ ഉയിര്ത്തെഴുന്നേല്ക്കും: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് ക്രിസ്ത്യാനികളെന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ തിരിച്ചറിയണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. നീതിനിഷേധങ്ങള്‍ക്കും അവകാശ…