എരുമേലി:വെച്ചൂച്ചിറ സെന്റ് തോമസ് എച്ച്എസ് റിട്ട. അധ്യാപകൻ ഉറുമ്പയ്ക്കൽ തോമസ് ചാണ്ടി (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് എരുമേലി അസംപ്ഷൻ ഫൊറോനാ പള്ളിയിൽ. ഭാര്യ: തെങ്ങണ വലിയകുന്നുംപുറം ത്രേസ്യാമ്മ തോമസ് (റിട്ട. പ്രധാനാധ്യാപിക, സെന്റ് ജയിംസ് യുപി സ്‌കൂൾ, കണ്ണിമല). മക്കൾ: ടെസി അലക്സ് (സീനിയർ സൂപ്രണ്ട്, കെഎസ്ഇബി, കൂനമ്മൂച്ചി), ലിൻസി അലക്സ് (അസി. പ്രഫ. എസ്ജി കോളജ്, കൊട്ടാരക്കര), റിൻസി അലക്സ് (ടീച്ചർ, സെന്റ് മേരീസ് എച്ച്എസ്, ഉമ്മിക്കുപ്പ), ടോജോ അലക്സ് (എജിഎം, എസ്ബിഐ, എറണാകുളം), ജോസഫ് അലക്സ് (ടെക്നിക്കൽ ആർക്കിടെക്റ്റ്, ഇൻഫോപാർക്ക്, കൊച്ചി). മരുമക്കൾ: ഷാജു റാഫേൽ (സീനിയർ മാനേജർ, സിഎസ്ബി, തൃശൂർ), ജീൻ ജോസ് (അസി. പ്രഫ., എസ്ജി കോളജ്, കൊട്ടാരക്കര), ജിംജോ ജോസഫ് (അധ്യാപകൻ, സാൻതോം ഹൈസ്‌കൂൾ, കണമല), റോസി രാജൻ (അസോഷ്യേറ്റ്, എസ്ബിഐ, ഏറ്റുമാനൂർ), ഷെറിൻ തോമസ്.
