എരുമേലി: ക്ലാരിസ്റ്റ് മഠാംഗമായ സി. ഹെലൻ (95) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (24/2/2025), തിങ്കൾ 3 ന് മഠം ചാപ്പലിൽ കുർബാനയോടുകൂടി ആരംഭിക്കുന്നതും തുടർന്ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തുന്നതുമാണ്. ഇന്ന് 5.30 മുതൽ ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ്. നമ്മുടെ പ്രാർത്ഥനയിൽ ഓർമ്മിക്കാം
