ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത്;വലിയ വില നൽകേണ്ടി വരും

ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് – കാരണം ചാണ്ടി ഉമ്മൻ്റെ ജനസ്വികാര്യത എന്താണെന്ന് ഈ തിരെഞ്ഞെടുപ്പ് നൽകിയ. വൻ ഭൂരിപക്ഷം തെളിവാണ് കൂടാതെ UDF നെ ഈ 102 സീറ്റിലെത്തിക്കാൻ ഒരു വലിയ പങ്ക് വഹിച്ചതാണ് ചാണ്ടി ഉമ്മനും മറിയം ഉമ്മനും അ കുടുംബവും അതെല്ലാം അധികാരം കിട്ടിയപ്പോൾ UDF മറന്നു VD സതിശൻ മുഖ്യമന്ത്രിയായപ്പോൾ അ കുടുംബത്തിൽ ഓടിചെന്നപ്പോൾ സന്തോഷിച്ചു. എന്നാൽ ഇത് നന്ദികേട് എന്ന് മാത്രം പറയുന്നു.മന്ത്രിസഭ രൂപികരണം മുതൽ ചാണ്ടി ഉമ്മനെ ഉൽപ്പെടുത്തി തന്നെയാണ് ഇന്ന് ഉച്ചവരെ ടീം UDF മൂന്നോട്ട് പോയത് – എന്നാൽ അവസാന റൗണ്ടിലാണ് ചാണ്ടി ഉമ്മനെ തഴഞ്ഞത് – എല്ലാവരുടെ വിജയത്തിനായ് ഓടിനടന്ന ചാണ്ടി ഉമ്മൻ – എന്നാൽ ചാണ്ടി ഉമ്മന് വേണ്ടി സംസാരിക്കാൻ പോലും ആരും മുൻകൈ എടുക്കാനില്ലാരുന്നു – ഇതിന് ടീം UDF വലിയ വില നൽകേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!