കാഞ്ഞിരപ്പള്ളി :മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പി. എം. പരീദ് റാവുത്തറുടെ മകനും മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റും എം.ഇ.
എസ്.കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ പി.പി. മുഹമ്മദ് ഇസ്മായിൽ (71) മരണപ്പെട്ടു. കബറടക്കം ഇന്ന് (14/06/2025-ശനി 5 p m) അസർ നമസ്കാരത്തിന് ശേഷം മണങ്ങല്ലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ. ഭാര്യ കാഞ്ഞിരപ്പള്ളി കട്ടുപ്പാറ കുടുംബാംഗം ഫൗസിയ ഇസ്മായിൽ.മക്കൾ: ഷെഹിൻ ഇസ്മായിൽ. ശുഹൈബ് ഇസ്മായിൽ. മരുമകൾ. ആലിയ ഷെഹിൻ മുക്കണ്ണയിൽ മൂവാറ്റുപുഴ.
