sabarinews.com
മുക്കൂട്ടുതറ:ചീനിമരം പേഴത്തുവയലിൽ പി.ഐ.വാസു (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പരേതയായ സുമതി. മക്കൾ: രാജീവ്, രജനി, അജി. മരുമക്കൾ: സിമി, ജയൻ, അജിത.
Your email address will not be published. Required fields are marked *
Comment *
Name
Email
Website