എരുമേലി കരിങ്കല്ലുംമൂഴി വെട്ടിയാനിയ്ക്കൽ അബ്ദുൽ അസ്സിസ് (85) മരണപ്പെട്ടു.ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്

എരുമേലി :കരിങ്കല്ലുംമൂഴി വെട്ടിയാനിയ്ക്കൽ അബ്ദുൽ അസ്സിസ് ( Ret. അധ്യാപകൻ 85 വയസ്സ് ) മരണപ്പെട്ടു. ഖബറടക്കം 11/04/2025 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത്‌ ഖബർസ്ഥാനിൽ.ഭാര്യ ഐഷാബീവി . മക്കൾ :മുഹമ്മദ് ഫൈസൽ (മസ്‌ക്കറ്റ് )ഷെമീർ (മസ്‌ക്കറ്റ് ) കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്മോൻ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!