ഐഎഎസ് തലപ്പത്ത് മാറ്റം,പി ബി നൂഹിനെ ​ഗ​താ​ഗത വകുപ്പ് സ്പെഷ്യൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് സിഎംഡി ആയിരുന്ന പി ബി നൂഹിനെ ​ഗ​താ​ഗത വകുപ്പ്…

കെ.എം.മാണി കാരുണ്യ ദിനം
പാലായിൽ 30 ന്

പാലാ: മുൻ മന്ത്രിയും കേരള കോൺ (എം) ചെയർമാനുമായ കെ.എം.മാണിയുടെ ജന്മദിനമായ 30 ന്  കേരള കോൺ (എം) കാരുണ്യാ ദിനമായി…

34,300 കോടി രൂപ ചെലവിൽ അതിജീവനശേഷിയുള്ള മൂല്യശൃംഖല
സജ്ജമാക്കുന്നതിനുള്ള ‘നിർണായക ധാതു ദേശീയ ദൗത്യ’ത്തിനു
കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 2025 ജനുവരി 29പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ‘നിർണായക ധാതു ദേശീയ ദൗത്യ’ത്തിന്…

എരുമേലിയിലെ ഡോക്ക്യൂമെൻറ് റൈറ്റർ ഏലിയാമ്മ നിര്യാതയായി

എരുമേലി :എരുമേലിയിലെ പഴയ കാല ബൈക്ക് മെക്കാനിക്ക്  പരേതനായ  ഷൈനിയുടെ ഭാര്യ എലിയമ്മ(ആധാരം എഴുത്ത് -എരുമേലി ) നിര്യാതയായി .സംസ്കാരം നാളെ…

എംഎൽഎയും കുട്ടികളുമായി പഠന-വിനോദയാത്ര ഫെബ്രുവരി ഒന്നിന് 

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പഠന വിനോദയാത്രയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ…

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ്ര​തി​യെ നെ​ന്മാ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​ല​ർ​ച്ചെ ആ​ല​ത്തൂ​ർ…

എരുമേലി വളവിനാൽ  അൻസാരി(48-കാഞ്ഞിരപ്പള്ളി താലൂക്ക്  ഓഫീസ് )  മരണപ്പെട്ടു

എരുമേലി :എരുമേലി വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ  അൻസാരി(48-കാഞ്ഞിരപ്പള്ളി താലൂക്ക്  ഓഫീസ് )  മരണപ്പെട്ടു . ഇന്നലെ രാത്രി  9.30 ഓടു…

ഭാവികാല വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ ;കൊച്ചിൻ വിർച്വൽ ലയൺസ് ക്ലബിന്റെയും ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെയും സെമിനാർ

ഈരാറ്റുപേട്ട:എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ വിർച്വൽ ലയൺസ് ക്ലബിന്റെ സഹകരണത്തോടെ…

എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം, ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം: സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

തിരുവനന്തപുരം:എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു.എല്ലാ ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിക്കണമെന്നും ഉത്തരവിലുണ്ട്. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ…

അയൽകൂട്ടായ്മകൾ നാടിൻറെ ഐശ്വര്യമാണെന്നും സുരക്ഷിത ജീവിതത്തിന് റെസിഡൻസ് അസോസിയേഷനുകൾ അനിവാര്യ മാണെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

എരുമേലി :സമീപവാസികളായ അയൽക്കാരുടെ കൂട്ടായ്മ നാടിൻറെ ഐശ്വര്യമാണെന്നും സുരക്ഷിത ജീവിതത്തിന് റെസിഡൻസ് അസോസിയേഷനുകളുടെ ഇടപെടൽ അനിവാര്യമാണെന്നും പൂഞ്ഞാർ എം എൽ എ…

error: Content is protected !!