കെ.എം.മാണി കാരുണ്യ ദിനം
പാലായിൽ 30 ന്

പാലാ: മുൻ മന്ത്രിയും കേരള കോൺ (എം) ചെയർമാനുമായ കെ.എം.മാണിയുടെ ജന്മദിനമായ 30 ന്  കേരള കോൺ (എം) കാരുണ്യാ ദിനമായി ആചരിക്കുന്നതിനോട് അനുബന്ധിച്ച് രാവിലെ 7.30 ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും 8 മണിക്ക് മരിയസദ നത്തിൽ ജന്മദിനാചരണവും പാലാ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!