എരുമേലി :എരുമേലി വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി(48-കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ) മരണപ്പെട്ടു . ഇന്നലെ
രാത്രി 9.30 ഓടു കൂടി ഉണ്ടായ ഹാർട്ട്അറ്റാക്ക് ആയിരുന്നു മരണകാരണം .
1.50 ന് കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു . പൊതു ദർശനത്തിനായി ചരളയിലെ വസതിയിൽ ഉണ്ട്.( വാവർ സ്കൂളിന് എതിർവശം ) .കബറടക്കം ഇന്ന് (29/1/2025) മഗ്‌രിബ് നമസ്കാരശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.ഷംനാദ് (സെയിൽ ടാക്സ്)ഹാരിസ് (ഷാജി) മസ്കറ്റ്ഷീബാ ഹാരിസ് താഴത്ത് വീട് എരുമേലി എന്നിവർ സഹോദരങ്ങളാണ്.
