പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജനരോഷം ശക്തമായതോടെ പ്രതിയെ നെന്മാറ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി.ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.നെൻമാറ സ്റ്റേഷന് മുൻപിൽ അർധരാത്രി വരെ നാട്ടുകാരുടെ പ്രതിഷേധം നീണ്ടു. ലാത്തിവീശിയും ഗേയ്റ്റ് അടച്ചുമാണ് നാട്ടുകാരെ പോലീസ് പിന്തിരിപ്പിച്ചത്. അതേസമയം, താൻ വിഷം കഴിച്ചിട്ടും ചത്തില്ലെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മരിക്കാൻ ആനയുടെ മുമ്പിൽ നിന്നിട്ടും മരിച്ചില്ലെന്നും പ്രതി പറയുന്നു.ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് ഇയാൾ പിടിയിലായത്. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ പോലീസിന്റെ വലയിലാവുകയായിരുന്നു

Bạn có thể đánh bài theo level và điều chỉnh mức cược phù hợp như: 1K, 2K, 5K, 10K, 100K, 200K,… Chúng tôi cung cấp thêm chế độ trải nghiệm miễn phí cho bạn thoải mái làm quen. xn88 Hơn 150+ trò chơi cá cược đổi thưởng 3D đang được cập nhật liên tục mỗi ngày.