റവ. ഫാ. ഫിലിപ്പ് തീമ്പലങ്ങാട്ട് നിര്യാതനായി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ റവ. ഫാ. ഫിലിപ്പ് തീമ്പലങ്ങാട്ട് (72) നിര്യാതനായി.  മൃതസംസ്കാര ശുശ്രൂഷകൾ  നാളെ ( തിങ്കൾ,…

പമ്പയിലെ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

പത്തനംതിട്ട: മണ്ഡല മകര വിളക്ക് തിരക്ക് കണക്കിലെടുത്ത് പമ്പയില്‍ നിലവിലുള്ള ഏഴ് സ്‌പോട്ട് ബുക്കിങ് കൗണ്ടറുകള്‍ പത്താക്കും. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായി…

ഗാർഹിക ഉപഭോഗ ചെലവ് സർവേ: 2023-24

ഇന്ത്യയിൽ 4,122 രൂപയും നഗരമേഖലകളിൽ 6,996 രൂപയുമാണ് ഗാർഹിക ഉപഭോഗ ചെലവ് സർവേ: 2023-24 ചരക്കുകളുടെയും സേവനങ്ങളുടെയും ഗാർഹിക ഉപഭോഗത്തെക്കുറിച്ച്‌  വിവരങ്ങൾ…

മനുഷ്യാവതാര ജൂബിലി: കാഞ്ഞിരപ്പള്ളി രൂപതാതല  വർഷാചരണത്തിന് തുടക്കം

മിശിഹാ വർഷം 2025 – ഈശോ മിശിഹായുടെ മനുഷ്യാവതാര ജൂബിലി വർഷാചരണത്തിന് കാഞ്ഞിരപ്പള്ളി രൂപതയിൽ നാളെ തുടക്കമാകും. നാളെ (ഞായർ ഡിസംബർ…

ഹോം ഓട്ടോമേഷൻ, ത്രീ ഡി ആനിമേഷൻ സാധ്യത പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്

കോട്ടയം: ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെയിന്റ്് മേരീസ്…

പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസന സമിതി നിർദ്ദേശം

കോട്ടയം: പ്ലാൻ ഫണ്ട് വിനിയോഗം ഊർജ്ജിതമാക്കാൻ ജില്ലാ വികസനസമിതി യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം. വിവിധ തലങ്ങളിലുള്ള നിർവഹണോദ്യോഗസ്ഥരുടെ യോഗം ചേർന്ന്…

പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം:  ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ…

ജില്ലയിൽ എക്‌സൈസ് പരിശോധന ശക്തം:മൂന്നുമാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്

കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയിൽ എക്‌സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയിൽ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ.…

താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു

കല്‍പറ്റ : താമരശേരി ചുരത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണു. ചുരം അഞ്ചാം വളവിനു സമീപമാണ്…

പെ​രി​യ​ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ അടക്കം 14 പ്രതികള്‍ കുറ്റക്കാർ; 10 പേരെ വെറുതേ വിട്ടു

കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെയും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 14 പ്രതികള്‍ കുറ്റക്കാർ. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ…

error: Content is protected !!