മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സെപ്. 29 ന് കാഞ്ഞിര പള്ളിയിൽ

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി…

തപാല്‍ വകുപ്പിന്റെ ഫിലാറ്റലിക് പ്രശ്‌നോത്തരി ഈ മാസം 28ന്

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പിന്റെ ‘ദീന്‍ ദയാല്‍ സ്പര്‍ഷ് യോജന 2024-25′ സ്‌കോളര്‍ഷിപ്പ് സ്‌കീമുമായി ബന്ധപ്പെട്ട് നടത്തുന്ന ഫിലാറ്റലിക്…

തപാല്‍ വകുപ്പിന്റ ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരം ; എന്‍ട്രികള്‍ ക്ഷണിച്ചുദേശീയ തലത്തില്‍ ഒന്നാം സമ്മാനം 50,000 രൂപ

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 24തപാല്‍ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ധായി അഖര്‍ ദേശീയ കത്ത് എഴുത്ത് മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. തപാല്‍…

നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കും; താ​ൻ സി​നി​മാ മ​ന്ത്രി​യ​ല്ല: കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍

തി​രു​വ​ന​ന്ത​പു​രം: ന​ട​നും എം​എ​ല്‍​എ​യു​മാ​യ മു​കേ​ഷി​ന്‍റെ അ​റ​സ്റ്റി​ല്‍ പ്ര​തി​ക​രി​ക്കാ​തെ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍. സി​നി​മാ മ​ന്ത്രി താ​ന​ല്ല. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ഒ​രാ​ളെ​ന്ന​തി​ലു​പ​രി സി​നി​മ​യെ​പ്പ​റ്റി…

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ താ​വ​ളം: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് എ​ല്ലാ ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെയും താ​വ​ള​മാ​യി മാ​റി​യെ​ന്ന് മു​തി​ർ​ന്ന കോൺഗ്രസ് നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് പി ​ശ​ശി​യെ സം​ര​ക്ഷി​ക്കേ​ണ്ടി…

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ വനം വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ഉദ്യോഗസ്ഥരെ എംഎല്‍എ ഭീഷണിപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള…

മാധ്യമപ്രവർത്തകൻ  കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസ് ; വിചാരണ ഡിസംബര്‍ 2 ന് ആരംഭിക്കും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. 18 വരെ നീളും. തിരുവനന്തപുരം…

ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്ക് നിർമാണം ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: 80 കോടി രൂപ മുടക്കി നിർമിക്കുന്ന ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്‌ളോക്കിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെന്നും നിർമാണ ഉദ്ഘാടനം…

മലരിക്കൽ ടൂറിസം: പ്രാദേശികഭരണകൂടങ്ങളുടെ ദീർഘവീഷണത്തോടെയുള്ള ഇടപെടലിന്റെ വിജയം: മന്ത്രി എം.ബി. രാജേഷ്

കോട്ടയം: വ്യവസായ സൗഹൃദ സൂചികയിൽ ഇന്ത്യയിൽ ഒന്നാമതായി കേരളത്തെ എത്തിച്ചതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രധാനപ്പെട്ട പങ്കുണ്ടെന്ന് തദ്ദേശ സ്വയംഭരണ-എക്സ്സൈസ് വകുപ്പുമന്ത്രി…

ബാലാവകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളം: മന്ത്രി ജി ആർ അനിൽ

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കി ബാലാവാകാശ സംരക്ഷണത്തിൽ ലോക മാതൃക തീർത്ത സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

error: Content is protected !!