കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ‌ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്

കണ്ണൂർ : കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ‌ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത്…

ഇടുക്കി ആനച്ചാൽ അക്ഷയ സംരഭകൻ   നിഷാന്ത് സി വൈയുടെ  പിതാവ്  അടിമാലി  ചെങ്ങാങ്കൽ  യോഗിദാസൻ സി എൻ(75 )  നിര്യാതനായി

അടിമാലി: ചെങ്ങാങ്കൽ വീട്ടിൽ സി.എൻ യോഗിദാസൻ (76- റിട്ട. ജേ ടി ഒ (ടെലികോം ഡിപ്പാർട്ട്മെന്റ് , പാൽക്കോ ഹോട്ടൽ ഉടമ)…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്ക്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും…

പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. ഡൽഹിയിലെ…

കോ​ഴി​ക്കോ​ട് സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഓ​ട്ടോ മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : മാ​വൂ​രി​ൽ സ്കൂ​ളി​ലേ​ക്ക് പോ​യ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് മൂ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.മാ​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ…

തൃശൂർ കേരളവർമ കോളേജ് മുൻ പ്രിൻസിപ്പാൾ പി എസ് നാരായണൻ അന്തരിച്ചു

തിരുവനന്തപുരം : മൂക്കുതല പന്താവൂർ മനക്കൽ പി എസ് നാരായണൻ (78) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തെ മകന്റെ വസതിയിലായിരുന്നു അന്ത്യം. തൃശൂർ…

വ​യ​നാ​ടി​നു​ള്ള സ​ഹാ​യം; ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി : വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത് ഈ ​മാ​സം പ​തി​മൂ​ന്നി​നെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. 2219 കോ​ടി…

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന;പവന് 57,800 രൂപ

തിരുവനന്തപുരം :  സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. 640 രൂപകൂടി ഒരു പവൻ‌ സ്വർണത്തിന്റെ വില 57,800 രൂപയായി. ഗ്രാമിന്റെ വില…

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു; 4 പേർ പിടിയിൽ

മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി…

പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് പിടികൂടി

ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് സമീപം ഭീതി പരത്തിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്ന് രാവിലെ…

error: Content is protected !!