News

ഷറഫുദ്ദീനും അനുപമയും ഒന്നിക്കുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്’ ചിത്രീകരണം പൂര്‍ത്തിയായി

ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ദി പെറ്റ് ഡിറ്റക്ടീവ്‌’ എന്ന ചിത്രത്തിന്റെ ചിത്രീകരണം…

കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം;ബ​ജ​റ്റ് ടൂ​റി​സം പാക്കേജുമായികെ.എസ്.ആര്‍.ടി.സി

കൊ​ല്ലം : കേ​ര​ള​പ്പി​റ​വി അ​റ​ബി​ക്ക​ട​ലി​ല്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10ന് ​കൊ​ല്ലം…

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്…

നാളികേരമുള്ള ഇരുമുടിക്കെട്ടിന് വിമാനത്തില്‍ അനുമതി നല്‍കി വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് അനുവാദം നല്‍കി വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍…

വയനാട്ടിൽ പത്രിക സമർപ്പിച്ചത് 21 ,​ പാലക്കാട് 16 ചേലക്കരയിൽ 9 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്,​ ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായി. വയനാട്ടിൽ 21സ്ഥാനാർത്ഥികളാണ്…

നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോർജ്

*വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ പങ്കെടുത്ത് മന്ത്രി വാഷിംഗ്ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളിൽ ആരോഗ്യ വകുപ്പ് മന്ത്രി…

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും  രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

2024 ഒക്ടോബർ 8  മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8  മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ…

ശബരിമല സ്പോട്ട് ബുക്കിങ് ;ഇടത്താവളങ്ങളിൽ അക്ഷയ സംരംഭകർക്ക്    കൗണ്ടർ ക്രമീകരിച്ചു നൽകണം;ഫെയ്‌സ് നിവേദനം നൽകി

കോട്ടയം :ശബരിമലയിൽ ഓൺലൈൻ ബുക്കിങ് സാധ്യമാകാതെ എത്തിച്ചേരുന്നതീർത്ഥടകർക്കു സംസ്ഥാനമൊട്ടാകെ ഉള്ള ഇടത്താവളങ്ങളിൽ അക്ഷയ സംരംഭകരുടെ നേതൃത്വത്തിൽ അതാത് ക്ഷേത്രങ്ങളിൽ കൗണ്ടർ  ക്രമീകരിച്ചു…

ശബരിമല റോപ്പ്‌വേയ്ക്ക് ഈ തീർഥാടനകാലത്ത് തുടക്കം കുറിക്കും: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഈ തീർഥാടനകാലത്ത് ശബരിമലയിൽ റോപ്പ്‌വേയ്ക്ക് തുടക്കം കുറിക്കാനാകുമെന്നു ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ…

error: Content is protected !!