News

റവ. ഡോ. കുര്യൻ താമരശ്ശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി

രൂപതാ വികാരി ജനറാളും ചാൻസലറുമായിരുന്ന റവ. ഡോ. കുര്യൻ താമരശ്ശേരിയെ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ വികാരിയും മേജർ ആർക്കി എപ്പിസ്കോപ്പൽ…

റവ.ഡോ. മാത്യു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി രൂപത ചാൻസലർ

കാഞ്ഞിരപ്പള്ളി രൂപതയുടെ ചാൻസലറായി  റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിയമിച്ചു. വികാരി ജനറാളും ചാൻസലറുമായിരുന്ന റവ.…

ഡയറക്ട് സെല്ലിങ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

ഡയറക്ട് സെല്ലിങ് കമ്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിങ് മെക്കാനിസത്തിന്റെ മാർഗ്ഗരേഖാ പ്രകാശനം ഫെബ്രുവരി 19ന് വൈകിട്ട് 5.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്…

കഴക്കൂട്ടം സൈനിക സ്‌കൂളിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക ഒഴിവുകൾ

2025-26 അധ്യയന വർഷത്തിലേക്ക് കഴക്കൂട്ടം സൈനിക സ്കൂളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ടിജിടി കണക്ക് (01 ഒഴിവ്), ടിജിടി മലയാളം (01),…

കേരളത്തിൽ റാഗിങിന് അറുതി വരുത്താൻ ആന്റി റാഗിങ് സംവിധാനമൊരുക്കും; മന്ത്രി ഡോ. ആർ.ബിന്ദു

തിരുവനന്തപുരം :സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിംഗ് സംവിധാനമൊരുക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി…

സ്വർണവില പവന് 240 രൂപയുടെ വർധന

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 63,760 രൂപയും ഗ്രാമിന് 7,970 രൂപയുമാണ് ഇന്നത്തെ വില. പവന് 240…

ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യ​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി

ഇ​ടു​ക്കി : ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യ​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി ജെ​യ്‌​സ​ന്‍, ബി​ജു എ​ന്നി​വ​രെ​യാ​ണ്…

യുകെയിലേക്ക് പറക്കണോ? സർക്കാർ പദ്ധതിയിലൂടെ ഇന്ത്യക്കാർക്ക് സുവർണാവസരം, ഇപ്പോൾ  അപേക്ഷിക്കാം

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ചവർക്ക് സുവർണാവസരം. യുകെ – ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്‌കീമിലൂടെ 3000 ഇന്ത്യൻ പൗരന്മാർക്കാണ് അപേക്ഷിക്കാനാവുക. ഇതിലൂടെ യുകെയിൽ…

ദേ വരുന്നു ……സുഭിക്ഷ  തട്ടുകടകൾ

തിരുവനന്തപുരം: കേരളത്തിലെ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള…

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നുപരമാവധി മരുന്ന് സംഭരിച്ച് ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയിൽ വികേന്ദ്രീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…

error: Content is protected !!